മാതൃജ്യോതി പദ്ധതി വഴി 48,000 രൂപ സഹായം

സർക്കാരിന്റെ ജനങ്ങളിലേക്ക് ലഭ്യമാകുന്ന ഒരു പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. മാതൃജ്യോതി പദ്ധതി എന്നാണ് അതിന്റെ പേര്. ഈ പദ്ധതിയിൽ കുറച്ചു മാറ്റങ്ങൾ വരുത്തി ജനങ്ങളിലേക്ക് എത്തുന്ന കാര്യം കേരള ആരോഗ്യ മന്ത്രി കഴിഞ്ഞ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. 48,000 രൂപ ലഭിക്കുന്ന ഈ പദ്ധതിയെ പറ്റി കൂടുതൽ അറിയാം. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സാമൂഹിക സേവന വകുപ്പ് കൈകാര്യം ചെയ്യുന്ന വിവിധങ്ങളായ ആനുകൂല്യങ്ങളിൽ ഒന്നാണ് മാതൃജ്യോതി പദ്ധതി. കാഴ്ച പരിമിധി ഉള്ള അമ്മമാർക്കാണ് ഈ ആനുകൂല്യം … Read more