ജന്‍ധന്‍ അകൗണ്ടിലേക്ക് വീണ്ടും 500 രൂപ, സത്യം ഇതാണ്
ജൻധൻ അക്കൗണ്ട് ഉള്ള സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക് ഏപ്രിൽ മെയ് ജൂൺ തുടങ്ങിയ മാസങ്ങളിൽ പ്രതിമാസം 500 രൂപ എന്ന നിരക്കിൽ കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി എത്തിയിരുന്നു. ജൂൺ മാസത്തോടെ ആ പദ്ധതി അവസാനിക്കുകയു൦ ജൂലൈ മുതൽ പുതിയ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നമുക്കറിയാം ഇപ്പോൾ രാജ്യത്ത് ലോക്കഡോൺ ഇളവുകൾ നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയിൽ ചില പദ്ധതികൾ നവംബര്‍ വരെ നീട്ടുമെന്ന് പറഞ്ഞിരുന്നു. അത്തരത്തിൽ ഒരു പദ്ധതിയാണ് ഗരീബ് കല്യാൺ അന്ന യോജന … Read more