ജൂണ്‍ മാസ റേഷന്‍ വിതരണം ഇങ്ങനെ

നിർധരരായ ഒരുപാട് കുടുംബങ്ങൾക്ക് ഒരു ആശ്വാസമായി സർക്കാർ റേഷൻ കട വഴി നിരവധി സഹായങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു. ഈ ജൂൺ മാസത്തെ റേഷൻ വിതരണം ജൂൺ 3 മുതൽ ആരംഭിക്കും എണ്ണാൻ റിപ്പോർട്ട്. റേഷൻകടകളിലൂടെ ജനങ്ങൾക്ക് സർക്കാർ നൽകുന്ന വിഹിതങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കാർഡിന്റെ അടിസ്ഥാനത്തിലാകും വിഹിതങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നത്. മഞ്ഞ നീല പിങ്ക് വെള്ള എന്നിങ്ങനെ റേഷൻ കാർഡിന്റെ നിറങ്ങളുടെ അടിസ്ഥാനത്തിലാണ് വിഹിതങ്ങൾ വേർതിരിച്ചിരിക്കുന്നത്. മഞ്ഞ കളർ (അന്ത്യോദയ അന്ന യോജന- AAY ) … Read more