കോവിഡ് സൗജന്യ സഹായം 1500 അവസാന ഗഡു അക്കൗണ്ടിൽ
കേന്ദ്ര സർക്കാരിന്റെ പദ്ധതികളുടെ ആനുകൂല്യം സാധാരണക്കാരിലേക്ക് എത്തുക ജൻധൻ അക്കൗണ്ട് വഴിയാണ്. പ്രധാനമന്ത്രി ജൻ ധൻ യോജനയിൽ കേരളത്തിൽ ഉൾപ്പടെ നിരവധി പേർ അംഗത്വം ഉണ്ട്. കേന്ദ്ര സർക്കാർ നിരവധി കാര്യങ്ങൾക്ക് തിരഞ്ഞെടുത്ത അർഹരായവർക്ക് സബ്സിഡി നൽകുന്നു. കൂടാതെ മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ ഉള്ള ആനുകൂല്യങ്ങളുടെ സബ്സിഡിയും ആദ്യം എത്തുന്നത് ജൻ ധൻ അക്കൗണ്ട് ഉള്ളവർക്കാണ്. ഒടുവിലത്തെ വിവരം അനുസരിച്ചു ജൻധൻ അക്കൗണ്ട് ഉള്ളവർക്ക് 500 രൂപ കൂടി ലഭിക്കുന്നതാണ്. കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച … Read more