ദിവസം 100 രൂപ മാറ്റിവെച്ചാൽ 1 കോടി റിട്ടേൺ കിട്ടും
ചെറിയ വരുമാനം ലഭിക്കുന്ന സാധാരണക്കാർക്കും ചെറിയ തുക നിക്ഷേപിച്ച് എങ്ങനെ ഒരു കോടി നേടാം എന്നാണ് ഇവിടെ വിവരിക്കുന്നത്. ദിവസേന 100 രൂപ നിങ്ങള്‍ക്ക് മാറ്റി വെക്കാന്‍ സാധിച്ചാല്‍ കോടി രൂപ തിരിച്ചു കിട്ടുന്നതെങ്ങനെ എന്ന് നോക്കാം. അഗ്ഗ്രെസിവ് ആയിട്ടുള്ള ഇക്യുറ്റി ഫണ്ടില്‍ ദിവസേന 100 രൂപ വെച്ച് ഒരു മാസത്തില്‍ 3000 രൂപ നിക്ഷേപിക്കുക. 30 വര്‍ഷത്തേക്ക് ഇതേ രീതിയില്‍ നിക്ഷേപിച്ചാല്‍ 12% നിരക്കില്‍ ഒരു കോടി രൂപ തിരികെ ലഭിക്കും. ഇനി ഇത് 15% … Read more