ദേശീയ വാർദ്ധക്യകാല പെൻഷൻ
വാർദ്ധക്യകാല പെൻഷനുകൾ ഏപ്രിൽ മാസം മുതൽ 100 രൂപ കൂട്ടി മാസം 1300 രൂപയാക്കി എന്ന് സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 60 വയസ്സിന് മുകളിൽ ഉള്ളവർക്ക് 1300 രൂപയും 75 വയസ്സിന് മുകളിൽ ഉള്ളവർക്ക് 1500 രൂപയുമാണ് പെൻഷൻ തുക. ഒന്നുകിൽ ബാങ്ക് അക്കൗണ്ട് വഴി ഈ തുക നിങ്ങളിലേക്കെത്തും, അല്ലെങ്കിൽ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി പെൻഷൻ തുക കൈമാറുന്നതാണ്. സാമൂഹിക സുരക്ഷാ പെൻഷന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മസ്റ്ററിങ്. മസ്ട്രിങ് ചെയ്തവർക്ക് മാത്രമാണ് … Read more