80% വരെ സബ്സിഡിയിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും
കാർഷിക മേഖലയിൽ സംരംഭം ഉള്ളവർക്കും തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും കാർഷിക യന്ത്രവത്കരണ പദ്ധതി അഥവാ Direct Benefit Transfer in Agriculture Mechanization* എന്ന പദ്ധതി വഴി സഹായം. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിലാണ് ഈ സേവനം ജനങ്ങളിലേക്ക് ലഭ്യമാക്കുന്നത്. ഈ പദ്ധതിപ്രകാരം മെഷീനുകൾക്ക് സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും ഗുണഭോകതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുന്നതാണ്. ഈ പദ്ധതി വഴി ആനുകൂല്യം ലഭിക്കുന്നതോട് കൂടി വാങ്ങാൻ കഴിയുന്ന മെഷീനുകൾ താഴെ പറയുന്നു. വിവിധയിനം ട്രാക്റ്ററുകൾ, എല്ലാവിധ ആവി പുക … Read more