55 രൂപ മുടക്കിയാൽ 3000 രൂപ പെൻഷൻ ലഭിക്കും.

വെറും 55 രൂപ മുടക്കി 3000 രൂപയുടെ സർക്കാർ പെൻഷൻ ലഭിക്കുന്ന പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഈ പദ്ധതിയിൽ ചേരുന്നവർക്ക് വാർദ്ധക്യകാല പെൻഷൻ ലഭിക്കുന്നതും അതവർക്ക് ഒരു വലിയ ആശ്വാസവുമായിരിക്കും. അസംഘടിത തൊഴിലാളികളുടെ വാർദ്ധക്യ സംരക്ഷണത്തിനും സാമൂഹിക സുരക്ഷയും മുൻനിർത്തി സർക്കാർ രൂപം കൊണ്ട ഒരു പദ്ധതിയാണ് പ്രധാനമന്ത്രി ശ്രം യോഗി മന്ദൻ യോജന. 60 വയസ്സിന് ശേഷം ഗുണഭോകതാക്കൾക്ക് പ്രതിമാസം 3000 രൂപ മുതൽ ലഭിക്കുന്ന ഈ പദ്ധതിയിൽ അംഗത്വം എടുത്താൽ ഗുണങ്ങൾ ഏറെ. … Read more