ആട് വളർത്തലിന് 1ലക്ഷം രൂപ ധനസഹായം

വീടുകളിൽ സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. കോവിഡ് 19 മൂലം പ്രഖ്യാപിച്ച ലോക്കഡോൺ സമയങ്ങളിൽ അധികം ആളുകളും കൃഷി സംബന്ധമായ ബിസിനസുകൾ തുടങ്ങാൻ തീരുമാനിച്ചു. ആട് വളർത്തലും അതിൽ നിന്നും വരുമാനം കണ്ടെത്താനും ഈ സംരംഭത്തിന് സർക്കാരിന്റെ സഹായവും തുടങ്ങിയ വിവരങ്ങളാണ് ഇവിടെ വിവരിക്കുന്നത്. ഇതിനെ സംബന്ധിച്ചു സർക്കാർ ഒരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആട് വളർത്തലിന് ഒരു ലക്ഷം രൂപ സർക്കാർ ധനസഹായം ലഭിക്കും. തിരിച്ചടക്കേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്റെ … Read more

പ്രവാസികൾക്ക് 3% പലിശ നിരക്കിൽ 1.5 ലക്ഷം വായ്‌പ

കോവിഡ് പശ്ചാത്തലത്തിൽ രാജയമാകെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പശ്ചാത്തലത്തിൽ നിരവധി ബാങ്കുകൾ ഉപഭോക്താക്കൾക്ക് വിവിധങ്ങളായ സഹായങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇത് പോലെ സംസ്ഥാന സർക്കാറിന്റെയും നിരവധി സഹായങ്ങൾ ജനങ്ങളിലേക്ക് എത്തിയിരുന്നു. ഇപ്പോൾ വിദേശ രാജ്യങ്ങളിൽ നിന്നും പ്രവാസികൾ മടങ്ങി വന്ന് തുടങ്ങി. അത് കൊണ്ട് തന്നെ അവർക്കും പുതുതായി ഉപജീവന മാർഗം കണ്ടെത്തണം. ജോലി നഷ്ടപ്പെട്ട് വന്നവരും കോവിഡ് കഴിയുന്നത് വരെ തിരിച്ചു പോകാൻ കഴിയാത്തവർക്കും എന്തെങ്കിലും സംരംഭം തുടങ്ങാൻ സഹായിക്കുന്ന വായ്‌പ പദ്ധതികൾ കേരള സർക്കാർ പ്രഖ്യാപിച്ചിരുന്നു. … Read more

ചെറിയ തുകയിൽ വലിയ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതി

പ്രതിവർഷം 342 രൂപ മതിയാകും, 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഉറപ്പു വരുത്തുന്ന പദ്ധതികൾ ഏതൊക്കെ എന്ന് നോക്കാം. രാജ്യത്തെ സാധാരണ ജനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്താനായി കൊണ്ട് വന്ന പദ്ധതികൾ ആണിത്. അത്തരത്തിൽ ഉള്ള രണ്ടു പദ്ധതികൾ പരിചയപ്പെടാം. ഒന്നാമത്തേത് പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന പദ്ധതിയാണ്. ആണ് മറ്റൊന്ന് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന പദ്ധതിയാണ്.ഈ 2 പദ്ധതികളെ പറ്റിയും അവ തമ്മിലുള്ള വ്യത്യാസം അറിയാനും തുടർന്ന് വായിക്കുക. പ്രധാനമന്ത്രി ജീവൻ … Read more

റേഷൻ കാർഡിന് സൗജന്യ സഹായം ഉടൻ

അർഹരായ റേഷൻ കാർഡുടമകൾക്ക് പ്രഖ്യാപിച്ച തുകയുടെ വിതരണം ആരംഭിച്ചു.  ഇന്ന് തന്നെ (21.05.2020) പഞ്ചായത്തിലും മുൻസിപ്പാലിറ്റിയിലും റേഷൻ കടകളിലും അർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.  അത് പരിശോദിച്ചു പേരുള്ളവർക്ക് സത്യവാങ്മൂലം പൂരിപ്പിച്ചു വെക്കാവുന്നതാണ്.  സത്യവാങ്മൂലം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം,  അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങളിൽ നിന്നും ജനസേവ കേന്ദ്രങ്ങളിൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്. മുൻപ് പ്രസിദ്ധീകരിച്ച ലിസ്റ്റ് സാങ്കേതിക പിഴവ് മൂലം പിൻവലിച്ചിരുന്നു. പിന്നീട് പുനർ പരിശോധനയ്ക്ക് ശേഷം ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. നാഷണൽ ഇന്ഫോര്മാറ്റിക് … Read more

പ്രതിമാസം 10,000 രൂപ പെന്‍ഷന്‍

പ്രധാനമന്ത്രി വയ വന്ദന യോജനയില്‍ അംഗങ്ങളല്ലാത്തവർക്ക് അവസരം. പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ കിട്ടുന്ന ഈ പദ്ധതിയിൽ ചേരാനുള്ള കാലാവധി 2023 മാര്‍ച്ച് 31വരെ നീട്ടിയിരിക്കുന്നു. മുൻപ് തീരുമാനിച്ചിരുന്ന അവസാന തീയതി 2020 മാര്‍ച്ച് 31 ആയിരുന്നു, ഇതാണ് ഇപ്പോൾ 3 വർഷത്തേക്ക് കൂടി നീട്ടിയത്. 60 വയസ്സ് കഴിഞ്ഞവർക്ക് ഇമ്മീഡിയറ്റ് ആന്വിറ്റി പ്ലാനാണിത്. പദ്ധതിയിൽ ചേരാനുള്ള യോഗ്യത, അപേക്ഷിക്കേണ്ട രീതി,പദ്ധതിയുടെ ഗുണങ്ങൾ തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഈ പദ്ധതിയുടെ നടത്തിപ്പ് LIC ആണ് നിർവഹിക്കുന്നത്. … Read more

റേഷൻകാർഡിൽ അധാർകാർഡും മൊബൈൽ നമ്പറും ബന്ധിപ്പിക്കുക

ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി എന്താണ്, ഇതിൽ വന്നിട്ടുള്ള മാറ്റങ്ങൾ എന്തൊക്ക തുടർന്നുള്ള വിവരണങ്ങളാണ് ഇവിടെ വിവരിക്കുന്നത്.`മെയ് മാസത്തിലെയും ജൂൺ മാസത്തിലെയും ഏറ്റവും പുതിയ മാറ്റങ്ങൾ എന്തൊക്കെയെന്ന് അറിയാം. ഒരു രാജ്യം ഒരു റേഷൻകാർഡ് പദ്ധതി എന്താണെന്ന് നോക്കാം. രാജ്യത്ത് എവിടെ നിന്ന് വേണമെകിലും നമ്മുടെ റേഷൻ വാങ്ങാനുള്ള അനുമതിയാണ് ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നത്. ഇത് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു. ഈ പദ്ധതി കൂടുതൽ ഉറപ്പാക്കാനും എല്ലാവര്ക്കും ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത … Read more

കർഷകരുടെ അക്കൗണ്ടിലേക്ക് 1000 രൂപ സംസ്ഥാന സഹായം

കോവിഡ് 19 പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന സന്ദർഭത്തിൽ, ഉപജീവന മാർഗം നിലച്ച ഒരുപാട് പേരുണ്ട്. കർഷകർ, കൂലിപ്പണിക്കർ അങ്ങനെ തുടങ്ങി നിരവധി ആളുകൾ വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇത്തരത്തിലുള്ളവർക്ക് സഹായമായി സർക്കാർ നിരവധി സഹായ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതിൽ ഒട്ടുമിക്ക ധനസഹായം എല്ലാം ഗുണഭോകതാവിന്റെ അക്കൗണ്ടിൽ നേരിട്ട് എത്തിയിരുന്നു. കർഷകർക്ക് അക്കൗണ്ടിൽ 1000 രൂപ ധനസഹായം സർക്കാർ തീരുമാനിച്ചിരുന്നു. ഒരുപാട് കർഷകർക്ക് നേരിട്ട് അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല.മാത്രമല്ല ലോക്കഡോൺ പശ്ചാത്തലത്തിൽ അക്ഷയ കേന്ദ്രങ്ങൾ, ജനസേവ കേന്ദ്രങ്ങൾ … Read more

സബ്സിഡിയോട് കൂടി ഹോം ലോൺ നേടാം

ഹോം ലോണിന് പലിശ സബ്‌സിഡി ലഭിക്കുന്ന ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീമിനെ പറ്റി കൂടുതലറിയാം. ഈ ആനുകൂല്യം 2021 മാർച്ച് 31 വരെ ലഭ്യമാണ്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഒരുപാട് വിഭാഗങ്ങളായി ഈ സ്കീമിനെ തിരിച്ചിട്ടുണ്ട്. ഇതിൽ മിഡിൽ ഇൻകം ഗ്രൂപ്പിന് സബ്‌സിഡി ലഭിക്കുന്ന പദ്ധതി മാത്രമാണ് 2021 മാർച്ച് 31 വരെ നീട്ടിയിരിക്കുന്നത്. ബാക്കിയുള്ള സാമ്പത്തികമായി ദുർബലരായവരുടെയും മറ്റുള്ളവർക്ക് ലഭിക്കുന്ന പദ്ധതിയും ഈ കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. 6 ലക്ഷത്തിനും 18 ലക്ഷത്തിനും ഇടയിൽ വാർഷിക വരുമാനമുള്ളവരെയാണ് … Read more

1 ലക്ഷം രൂപക്ക് തുടങ്ങാൻ കഴിയുന്ന 3 ബിസിനസുകൾ

ഒരുപാട് വലിയ മുതൽ മുടക്കില്ലാതെ ചെയ്യാൻ പറ്റുന്ന ബിസിനസ്സുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ. പ്രധാനമായും രണ്ടു കാര്യങ്ങള്‍ക്കാണ് തുടക്കത്തില്‍ നമ്മള്‍ പണം ചിലവാക്കേണ്ടി വരുന്നത്. ബിസിനസ് തുടങ്ങാന്‍ ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ വാങ്ങാനുള്ള ചിലവാണ്‌ ഒന്നാമത്തേത്. മറ്റൊന്ന് മാര്‍ക്കറ്റിങ്ങിനു വേണ്ടി വരുന്ന ചിലവാണ്‌. പ്രധാനമായും ഈ രണ്ടു ചിലവുകളാണ്, പക്ഷെ ഇത് കൂടാതെ ചെറിയ ചിലവുകള്‍ ഒരുപാടുണ്ട്. ബുദ്ധിമുട്ട് കൂടുതലായതും ചിലവേറിയതുമായ ഒരു കാര്യം നമ്മൾ നിർമിക്കുന്ന പ്രൊഡക്ടിന്റെ മാർക്കറ്റിങ് ആണ്. അത് കൊണ്ട് തന്നെ ഏറ്റവും കുറഞ്ഞത് … Read more