പ്രതിമാസം 10,000 രൂപ പെന്‍ഷന്‍

പ്രധാനമന്ത്രി വയ വന്ദന യോജനയില്‍ അംഗങ്ങളല്ലാത്തവർക്ക് അവസരം. പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ കിട്ടുന്ന ഈ പദ്ധതിയിൽ ചേരാനുള്ള കാലാവധി 2023 മാര്‍ച്ച് 31വരെ നീട്ടിയിരിക്കുന്നു. മുൻപ് …