കർഷകരുടെ അക്കൗണ്ടിലേക്ക് 1000 രൂപ സംസ്ഥാന സഹായം

കോവിഡ് 19 പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന സന്ദർഭത്തിൽ, ഉപജീവന മാർഗം നിലച്ച ഒരുപാട് പേരുണ്ട്. കർഷകർ, കൂലിപ്പണിക്കർ അങ്ങനെ തുടങ്ങി നിരവധി ആളുകൾ വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇത്തരത്തിലുള്ളവർക്ക് സഹായമായി സർക്കാർ നിരവധി സഹായ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതിൽ ഒട്ടുമിക്ക ധനസഹായം എല്ലാം ഗുണഭോകതാവിന്റെ അക്കൗണ്ടിൽ നേരിട്ട് എത്തിയിരുന്നു. കർഷകർക്ക് അക്കൗണ്ടിൽ 1000 രൂപ ധനസഹായം സർക്കാർ തീരുമാനിച്ചിരുന്നു. ഒരുപാട് കർഷകർക്ക് നേരിട്ട് അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല.മാത്രമല്ല ലോക്കഡോൺ പശ്ചാത്തലത്തിൽ അക്ഷയ കേന്ദ്രങ്ങൾ, ജനസേവ കേന്ദ്രങ്ങൾ … Read more