ബിസിനസ് തുടങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങണം എന്നു വിചാരിക്കാത്ത മനുഷ്യർ വളരെ വിരളമാണ്. ജോലിയോടുള്ള മടുപ്പും ആഴ്ചയിൽ 6 ദിവസം ജോലി ചെയ്യുക ഇതൊക്കെ ഒരു ബിസിനസ്സ് ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കാറുണ്ട്. സ്വയം ചിന്തിക്കാനുള്ള കഴിവും പെട്ടെന്ന് വളരണം എന്നുള്ള വിചാരവുമാണ് ബിസ്സിനസ്സിലേക്കുള്ള വഴികൾ തുറക്കുന്നത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും സ്റ്റാർട്ടപ്പ് ബിസിനിസ്സുകളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്‌, കാരണം അത് വഴി ഒരു വരുമാനം സർക്കാരുകൾക്കും കിട്ടുന്നുണ്ട്. എന്നാൽ ഇവിടെ പറയുന്ന 5 കാര്യങ്ങൾ ആണ്  ബിസിനസ്സ് തുടങ്ങണം എന്ന … Read more

ഭവന ഇന്‍ഷുറന്‍സ് അറിയേണ്ടതെല്ലാം.

നമ്മുക്ക് അറിയാം നമ്മുടെ നാട് കോവിഡ് 19 എന്ന മഹാമാരിയിലൂടെ കടന്നു പോകുകയാണ്. ശാരീരികമായും മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടുകയാണ് എല്ലാവരും. കഴിഞ്ഞ 2 വർഷവും കേരളത്തിൽ പ്രളയം എന്ന മഹാമാരി ഉണ്ടായിരുന്നു. കുറെ ജീവനുകൾ ഉൾപ്പടെ വീടുകളും സമ്പത്തും നഷ്ടമായി. ഇപ്പോഴും കാലവർഷം തുടങ്ങിയിരിക്കുകയാണ്. ഇപ്പോഴും പ്രളയം ഉണ്ടാകോ എന്ന പേടിയിലാണ് ജനങ്ങൾ. ഇനി ഒരു പ്രളയം കൂടി വന്നാൽ വീണ്ടും നാശ നഷ്ടങ്ങൾ ഉണ്ടായാൽ അത് തരണം ചെയ്യുക എന്നത് ബുദ്ധിമുട്ടായിരിക്കും. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ … Read more

ഡ്രൈവര്‍ ജോലി നേടാന്‍ അവസരം.

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അട്മിനിസ്ട്രെഷന്‍ ( കില ), മുളങ്ങുന്നത്ത്കാവ് P.O, ത്രിശൂര്‍ ഡ്രൈവര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ക്ക് കിലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 24.06.2020 ആണ്. തസ്തികയുടെ യോഗ്യത, ശമ്പളം, പ്രായപരിധി, അപ്ലിക്കേഷന്‍ ഫീ തുടങ്ങിയ വിവരങ്ങള്‍ക്ക് തുടര്‍ന്ന് വായിക്കുക. ഏതെങ്കിലും അംഗീകൃത യുണിവേര്‍സിറ്റിയില്‍ നിന്നും പത്താം ക്ലാസ്സ്‌ പാസായിരിക്കണം. ലൈറ്റ് മോട്ടോര്‍ ലൈസന്‍സും ഹെവി മോട്ടോര്‍ ലൈസന്‍സും … Read more

55 രൂപ മുടക്കിയാൽ 3000 രൂപ പെൻഷൻ ലഭിക്കും.

വെറും 55 രൂപ മുടക്കി 3000 രൂപയുടെ സർക്കാർ പെൻഷൻ ലഭിക്കുന്ന പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഈ പദ്ധതിയിൽ ചേരുന്നവർക്ക് വാർദ്ധക്യകാല പെൻഷൻ ലഭിക്കുന്നതും അതവർക്ക് ഒരു വലിയ ആശ്വാസവുമായിരിക്കും. അസംഘടിത തൊഴിലാളികളുടെ വാർദ്ധക്യ സംരക്ഷണത്തിനും സാമൂഹിക സുരക്ഷയും മുൻനിർത്തി സർക്കാർ രൂപം കൊണ്ട ഒരു പദ്ധതിയാണ് പ്രധാനമന്ത്രി ശ്രം യോഗി മന്ദൻ യോജന. 60 വയസ്സിന് ശേഷം ഗുണഭോകതാക്കൾക്ക് പ്രതിമാസം 3000 രൂപ മുതൽ ലഭിക്കുന്ന ഈ പദ്ധതിയിൽ അംഗത്വം എടുത്താൽ ഗുണങ്ങൾ ഏറെ. … Read more

ദേശീയ വാർദ്ധക്യകാല പെൻഷൻ

വാർദ്ധക്യകാല പെൻഷനുകൾ ഏപ്രിൽ മാസം മുതൽ 100 രൂപ കൂട്ടി മാസം 1300 രൂപയാക്കി എന്ന് സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 60 വയസ്സിന് മുകളിൽ ഉള്ളവർക്ക് 1300 രൂപയും 75 വയസ്സിന് മുകളിൽ ഉള്ളവർക്ക് 1500 രൂപയുമാണ് പെൻഷൻ തുക. ഒന്നുകിൽ ബാങ്ക് അക്കൗണ്ട് വഴി ഈ തുക നിങ്ങളിലേക്കെത്തും, അല്ലെങ്കിൽ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി പെൻഷൻ തുക കൈമാറുന്നതാണ്. സാമൂഹിക സുരക്ഷാ പെൻഷന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മസ്റ്ററിങ്. മസ്ട്രിങ് ചെയ്തവർക്ക് മാത്രമാണ് … Read more

കോവിഡ് സഹായത്തിന് അപേക്ഷിക്കാൻ വീണ്ടും അവസരം

കോവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ധനസഹായങ്ങൾ ലഭിക്കാത്ത ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് വീണ്ടും അവസരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിക്കുന്ന ഈ നിന്നും 1000 രൂപയുടെ സഹായ വിതരണം ജൂൺ 15 വരെ നീട്ടിയിരിക്കുകയാണ്. ആകെ 14.7 ലക്ഷം ആളുകൾക്കാണ് ഇന്ന് ലഭിക്കേണ്ടിയിരുന്നത്. ഇത് വരെ 11.19 ലക്ഷം ഗുണഭോക്താക്കൾക്കാണ് സഹകരണ സംഘം ജീവനക്കാർ നേരിട്ട് തുക നേരിട്ട് വീട്ടിലെത്തിച്ചത്. അനർഹരായ കുറച്ചു പേർ ലിസ്റ്റിൽ ഉണ്ടെന്ന … Read more

പരീക്ഷയില്ലാതെ താൽകാലിക നിയമനം

ഡെപ്യൂട്ടി കമ്മീഷണറുടെ (ഇന്റലിജിൻസ്) കാര്യാലയത്തിൽ ഡ്രൈവർ തസ്തികയിലേക്ക് താത്കാലിക നിയമനം നടക്കുന്നു. തൃശൂർ ജില്ലയിലെ ചരക്ക് സേവന വകുപ്പിലാണ് ഡ്രൈവർ ഒഴിവുള്ളത്. ദിവസ വേതന അടിസ്ഥാനത്തിലാകും നിയമനം. താല്പര്യമുള്ളവർ ജൂൺ 16 സെർട്ടിഫിക്കറ്റുകളും എഴുതി തയ്യാറാക്കിയ അപേക്ഷയുമായി തൃശൂർ പൂത്തോളുള്ള ഡെപ്യൂട്ടി കമ്മീഷണർ കാര്യാലയത്തിൽ എത്തി ചേരുക. നിയമനം നടക്കുന്നത് സര്ക്കാര് മാനദണ്ഡം അനുസരിച്ചാകും. ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, പ്രവർത്തി പരിചയം രേഖകളും കോപിയുയി ഇന്റർവ്യൂ പങ്കെടുക്കാം. (ഫോൺ : 0487- 2380695). ഇരിങ്ങാലക്കുട ജനറൽ … Read more

മിനിസ്ട്രി ഓഫ് ഡിഫെൻസിൽ നിരവധി ഒഴിവുകൾ.

മിനിസ്ട്രി ഓഫ് ഡിഫെൻസിൽ 13 തസ്തികകളിലായി നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പത്താം ക്ലാസ് ജയിച്ചവർക്ക് മുതൽ കേന്ദ്ര സർക്കാർ ജോലി നേടാൻ ഇതൊരു നല്ല അവസരം തന്നെയാണ്. സ്റ്റെനോ II, വാർഡ് സഹായിക, ചൗക്കിദാർ, സഫായിവാല, ബാർബർ, വാഷർമാൻ ടൈലർ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് ഓഫ്‌ലൈൻ ആയിട്ട് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 26,2020 ആൺ. സ്റ്റെനോ II തസ്തികയിൽ 2 ഒഴിവുകളാണുള്ളത്. 25,500 രൂപയാണ് ശമ്പളം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും … Read more

ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടം

സംസ്ഥാന സർക്കാരിന്റെ കാഴിലുള്ള ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാഘട്ട പ്രവർത്തനമാണ് ഇപ്പോൾ ആരംഭിക്കുന്നത്. രണ്ടാം ഘട്ട പ്രവർത്തനത്തിൽ ഉൾപ്പെട്ട വീടുകളുടെ നിർമാണം പുരോഗമിച്ചു വരുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ജീർണ്ണിച്ച വീടുകൾ ഉണ്ടായിരുന്ന അല്ലെങ്കിൽ മുൻപ് വിവിധ പദ്ധതികളിൽ വീട് പണി തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ സാധിക്കാത്ത വീടുകളുടെ പണി പൂർത്തിയാക്കി കെട്ടുറപ്പുള്ള വീടുകൾ നിർമിച്ചു നൽകുകയാണ് ചെയ്തത്. ഇതിന് ശേഷം രണ്ടാം ഘട്ട പ്രവർത്തനം തുടങ്ങുകയും ഇതിൽ ഭൂമിയുള്ളതും വീടുകൾ ഇല്ലാത്തതുമായ ആളുകൾക്ക് 4 ലക്ഷം രൂപയും തൊഴിലുറപ്പ് … Read more

ജോലി നഷ്ടപ്പെട്ട പ്രവാസികൾ വിഷമിക്കണ്ട.

കോവിഡ് 19 മൂലം ഒരുപാട് പ്രവാസികളുടെ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ലോക്കഡൗൺ സമയത്ത് നാട്ടിൽ വന്നവരും, അതിന് മുൻപ് വന്നിട്ട് ലോക്ക് ടൗൺ കാരണം തിരികെ പോകാൻ കഴിയാത്തവർക്കും ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.അത്തരക്കാർക്ക് സമാധാനം നൽകുന്ന ഒരു കേന്ദ്ര സർക്കാർ പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഇതിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ചെയ്യാനാഗ്രഹമുള്ള ജോലി നാട്ടിലോ മറ്റു സംസ്ഥാനങ്ങളിലോ വിദേശത്തോ വന്നാൽ നിങ്ങൾക്കാകും മുൻഗണന. വിദേശത്ത് നിന്ന് നാട്ടിൽ എത്തിയ മറ്റൊരു ജോലി ലഭിച്ചാൽ പോകാൻ … Read more