ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടം
സംസ്ഥാന സർക്കാരിന്റെ കാഴിലുള്ള ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാഘട്ട പ്രവർത്തനമാണ് ഇപ്പോൾ ആരംഭിക്കുന്നത്. രണ്ടാം ഘട്ട പ്രവർത്തനത്തിൽ ഉൾപ്പെട്ട വീടുകളുടെ നിർമാണം പുരോഗമിച്ചു വരുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ജീർണ്ണിച്ച വീടുകൾ ഉണ്ടായിരുന്ന അല്ലെങ്കിൽ മുൻപ് വിവിധ പദ്ധതികളിൽ വീട് പണി തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ സാധിക്കാത്ത വീടുകളുടെ പണി പൂർത്തിയാക്കി കെട്ടുറപ്പുള്ള വീടുകൾ നിർമിച്ചു നൽകുകയാണ് ചെയ്തത്. ഇതിന് ശേഷം രണ്ടാം ഘട്ട പ്രവർത്തനം തുടങ്ങുകയും ഇതിൽ ഭൂമിയുള്ളതും വീടുകൾ ഇല്ലാത്തതുമായ ആളുകൾക്ക് 4 ലക്ഷം രൂപയും തൊഴിലുറപ്പ് … Read more