ലൈഫ് മിഷൻ സെപ്റ്റംബർ 23 വരെ നീട്ടി

താമസ യോഗ്യമായ സ്വന്തമായൊരു വീട് എന്നത് നമ്മൾ ഓരോരുത്തരുടെയും വലിയ സ്വനമാണ്. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം അർഹതപ്പെട്ടവർക്ക് സ്വന്തമായി വീട് വെച്ചു നൽകുന്നു. ഇതിലേക്കായി അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 23 വരെ നീട്ടിയിരിക്കുന്നു. നമുക്ക് അറിയാം മൂന്നു ഘട്ടമായിട്ടായിരുന്നു ഭവനരഹിതർക്ക് വീട് വെച്ച് നൽകിയിരുന്നത്. എന്നാൽ ഇതിലൊന്നും ഉൾപ്പെടാത്ത ഒരുപാട് പേര് ഭാവനരഹിതരായി നിലനിൽക്കുന്നുണ്ടെന്ന് സർക്കാർ മനസിലാക്കി. ഇങ്ങനെ ഭവനരഹിതരായി തുടരുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് വേണ്ടിയാണ് വീണ്ടും പൂർണമായും ഓൺലൈനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത് … Read more

ലൈഫ് ഭവന നിർമ്മാണ പദ്ധതി

സ്വന്തമായി ഒരു ഭവനം ആഗ്രഹിക്കുന്ന മലയാളികൾക്ക് സന്തോഷവാർത്ത. നമുക്കറിയാം, ഒരു മനുഷ്യന്റെ ഏറ്റവും ആവശ്യമായ ഒന്നാണ് താമസിക്കാൻ ഒരു വീട്. ഇത്തരത്തിൽ സാമ്പത്തികമായി ബുദ്ധനിമുട്ടുന്ന ആളുകൾക്ക് വീട് നൽകാനായി സമരക്കാർ രൂപീകരിച്ച പദ്ധതിയാണ് ലൈഫ് മിഷൻ. ഈ പദ്ധതി പ്രകാരം നിരവധി ആളുകളുടെ സ്വാപ്നമാണ് പൂവണിഞ്ഞത്. കഴിഞ്ഞ പട്ടികയിൽ നിരവധി ആളുകൾ ഉൾപ്പെട്ടിട്ടില്ല. അത്തരത്തിൽ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കൾക്ക് ഒരു അവസരം കൂടി ലഭിച്ചിരിക്കുകയാണ്. ഇവരെ പട്ടികയിൽ ഉൾപ്പെടുത്താനായി ലൈഫ് മിഷൻ … Read more

ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടം

സംസ്ഥാന സർക്കാരിന്റെ കാഴിലുള്ള ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാഘട്ട പ്രവർത്തനമാണ് ഇപ്പോൾ ആരംഭിക്കുന്നത്. രണ്ടാം ഘട്ട പ്രവർത്തനത്തിൽ ഉൾപ്പെട്ട വീടുകളുടെ നിർമാണം പുരോഗമിച്ചു വരുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ജീർണ്ണിച്ച വീടുകൾ ഉണ്ടായിരുന്ന അല്ലെങ്കിൽ മുൻപ് വിവിധ പദ്ധതികളിൽ വീട് പണി തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ സാധിക്കാത്ത വീടുകളുടെ പണി പൂർത്തിയാക്കി കെട്ടുറപ്പുള്ള വീടുകൾ നിർമിച്ചു നൽകുകയാണ് ചെയ്തത്. ഇതിന് ശേഷം രണ്ടാം ഘട്ട പ്രവർത്തനം തുടങ്ങുകയും ഇതിൽ ഭൂമിയുള്ളതും വീടുകൾ ഇല്ലാത്തതുമായ ആളുകൾക്ക് 4 ലക്ഷം രൂപയും തൊഴിലുറപ്പ് … Read more

ലൈഫ് പാർപ്പിട പദ്ധതി 2020 അപേക്ഷിക്കാം

വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരു അവസരം വരുന്നു. സംസ്ഥാന സർക്കാർ അവിസ്‌കരിക്കുന്ന പദ്ധതിയായ ലൈഫ് മിഷന്റെ അടുത്ത ഘട്ട പ്രവർത്തനം ഇപ്പോൾ തന്നെ ആരംഭിക്കുന്നതാണ്. നിലവിൽ സ്വന്തമായി ഒരു പാർപ്പിടം ആവശ്യമുള്ളവർക്ക് അപേക്ഷ വെക്കാനുള്ള അവസരമാണ് വരുന്നത്. നമ്മുടെ സംസ്ഥാന സർക്കാർ സൗജന്യമായി വീടുകൾ നിർമിച്ചു നൽകുമ്പോൾ PMAY പദ്ധതി തുടങ്ങിയ എല്ലാ പദ്ധതി കൂടി ഒരുമിപ്പിച്ചു കൊണ്ടാണ് ലൈഫ് മിഷൻ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയോട് കൂടി കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ കൂടി … Read more