ലൈഫ് മിഷൻ സെപ്റ്റംബർ 23 വരെ നീട്ടി

താമസ യോഗ്യമായ സ്വന്തമായൊരു വീട് എന്നത് നമ്മൾ ഓരോരുത്തരുടെയും വലിയ സ്വനമാണ്. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം അർഹതപ്പെട്ടവർക്ക് സ്വന്തമായി വീട് വെച്ചു നൽകുന്നു. …