ഏറ്റവും പുതിയ വായ്പ്പ പദ്ധതി – പലിശ ഇല്ല

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്തിയവരും നാട്ടിൽനിന്ന് മടങ്ങിപ്പോകാൻ കഴിയാത്തതുമായ മലയാളികൾക്ക് നോർക്ക ആവിഷ്കരിച്ച നോർക്ക പ്രവാസി ഭദ്രത സംരംഭകത്വ സഹായ പദ്ധതികളെപ്പറ്റി ആണ് ഇവിടെ വിവരിക്കുന്നത്. ഓഗസ്റ്റ് 26ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ സഹകരണത്തോടെ നടപ്പാക്കുന്ന പ്രവാസി ഭദ്രത പേർ രണ്ടു ലക്ഷം രൂപ വരെയുള്ള സൂക്ഷ്മ സംരംഭങ്ങൾക്ക് വേണ്ടിയാണ് ലഭിക്കുന്നത്. രണ്ടു കോടി വരെയുള്ള സംരംഭങ്ങൾക്കായി കെ.എസ്.ഐ.ഡി.സി യുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് പ്രവാസി … Read more

ലൈഫ് ഭവന നിർമ്മാണ പദ്ധതി

സ്വന്തമായി ഒരു ഭവനം ആഗ്രഹിക്കുന്ന മലയാളികൾക്ക് സന്തോഷവാർത്ത. നമുക്കറിയാം, ഒരു മനുഷ്യന്റെ ഏറ്റവും ആവശ്യമായ ഒന്നാണ് താമസിക്കാൻ ഒരു വീട്. ഇത്തരത്തിൽ സാമ്പത്തികമായി ബുദ്ധനിമുട്ടുന്ന ആളുകൾക്ക് വീട് നൽകാനായി സമരക്കാർ രൂപീകരിച്ച പദ്ധതിയാണ് ലൈഫ് മിഷൻ. ഈ പദ്ധതി പ്രകാരം നിരവധി ആളുകളുടെ സ്വാപ്നമാണ് പൂവണിഞ്ഞത്. കഴിഞ്ഞ പട്ടികയിൽ നിരവധി ആളുകൾ ഉൾപ്പെട്ടിട്ടില്ല. അത്തരത്തിൽ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കൾക്ക് ഒരു അവസരം കൂടി ലഭിച്ചിരിക്കുകയാണ്. ഇവരെ പട്ടികയിൽ ഉൾപ്പെടുത്താനായി ലൈഫ് മിഷൻ … Read more