ഏറ്റവും പുതിയ വായ്പ്പ പദ്ധതി – പലിശ ഇല്ല

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്തിയവരും നാട്ടിൽനിന്ന് മടങ്ങിപ്പോകാൻ കഴിയാത്തതുമായ മലയാളികൾക്ക് നോർക്ക ആവിഷ്കരിച്ച നോർക്ക പ്രവാസി ഭദ്രത സംരംഭകത്വ സഹായ പദ്ധതികളെപ്പറ്റി ആണ് ഇവിടെ വിവരിക്കുന്നത്. ഓഗസ്റ്റ് 26ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ സഹകരണത്തോടെ നടപ്പാക്കുന്ന പ്രവാസി ഭദ്രത പേർ രണ്ടു ലക്ഷം രൂപ വരെയുള്ള സൂക്ഷ്മ സംരംഭങ്ങൾക്ക് വേണ്ടിയാണ് ലഭിക്കുന്നത്. രണ്ടു കോടി വരെയുള്ള സംരംഭങ്ങൾക്കായി കെ.എസ്.ഐ.ഡി.സി യുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് പ്രവാസി … Read more

മൊബൈൽ ഫോൺ വാങ്ങാൻ10000 രൂപ വരെ വായ്പ . പലിശ ഇല്ല

നമുക്കറിയാം, നിലവിലെ വിദ്യാർഥികളുടെ പഠനം ഓൺലൈൻ ആശ്രയിച്ചാണ്. പഠന ക്ലാസുകൾ മുതൽ പരീക്ഷ വരെ ഓൺലൈൻ മുഖേനയാണ്. എന്നാൽ ഈ ഒരു സേവനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സ്മാർട്ഫോൺ കൈവശമില്ലാത്ത കുട്ടികൾക്ക് ലഭ്യമാകുന്നല്ല എന്നത് വിഷമകരമായ ഒരു സത്യമാണ്. ഒരുപാട് കൂട്ടായ്മകളും രാഷ്ട്രീയ പാർട്ടികളും അവരാൽ കഴിയുന്ന പോലെ ദരിദ്രരായ കുട്ടികൾക്ക് സ്മാർട്ഫോൺ നൽകി വരുന്നുണ്ട്. ഒരു തരത്തിലും സഹായം ലഭിക്കാതെ ഓൺലൈൻ ക്ലാസുകൾ നഷ്ടമാകുന്ന വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോണിന് പലിശ രഹിത വായ്പ നൽകാൻ പദ്ധതി. … Read more