മൊബൈൽ ഫോൺ വാങ്ങാൻ10000 രൂപ വരെ വായ്പ . പലിശ ഇല്ല
നമുക്കറിയാം, നിലവിലെ വിദ്യാർഥികളുടെ പഠനം ഓൺലൈൻ ആശ്രയിച്ചാണ്. പഠന ക്ലാസുകൾ മുതൽ പരീക്ഷ വരെ ഓൺലൈൻ മുഖേനയാണ്. എന്നാൽ ഈ ഒരു സേവനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സ്മാർട്ഫോൺ കൈവശമില്ലാത്ത കുട്ടികൾക്ക് ലഭ്യമാകുന്നല്ല എന്നത് വിഷമകരമായ ഒരു സത്യമാണ്. ഒരുപാട് കൂട്ടായ്മകളും രാഷ്ട്രീയ പാർട്ടികളും അവരാൽ കഴിയുന്ന പോലെ ദരിദ്രരായ കുട്ടികൾക്ക് സ്മാർട്ഫോൺ നൽകി വരുന്നുണ്ട്. ഒരു തരത്തിലും സഹായം ലഭിക്കാതെ ഓൺലൈൻ ക്ലാസുകൾ നഷ്ടമാകുന്ന വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോണിന് പലിശ രഹിത വായ്പ നൽകാൻ പദ്ധതി. … Read more