മൊബൈൽ ഫോൺ വാങ്ങാൻ10000 രൂപ വരെ വായ്പ . പലിശ ഇല്ല

നമുക്കറിയാം, നിലവിലെ വിദ്യാർഥികളുടെ പഠനം ഓൺലൈൻ ആശ്രയിച്ചാണ്. പഠന ക്ലാസുകൾ മുതൽ പരീക്ഷ വരെ ഓൺലൈൻ മുഖേനയാണ്. എന്നാൽ ഈ ഒരു സേവനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന …