ശരണ്യ വായ്പാ പദ്ധതി എങ്ങനെ അപേക്ഷിക്കാം

കേരള സർക്കാർ ശരണ്യ പദ്ധതി വഴി ലോൺ ആർക്കൊക്കെ ലഭിക്കും? എത്ര രൂപ സബ്‌സിഡി ലഭിക്കും? 40 വയസ്സായിട്ടും കല്യാണം കഴിയാത്ത സ്ത്രീകൾ, വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവിനെ കാണാതപോയ സ്ത്രീകൾ, എസ്‌.സി. / എസ്‌.ടി. വിഭാഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാർ തുടങ്ങിയ സ്ത്രീകൾക്ക് ചെറിയ സംരംഭങ്ങൾ തുടങ്ങാൻ സഹായകമാകുന്ന ഒരു ലോൺ ഈ പദ്ധതി വഴി ലഭിക്കും. 50,000 രൂപയാണ് ലഭിക്കുന്നത്, കുടുംബ വാർഷിക വരുമാനം 2 ലക്ഷത്തിൽ താഴെയുള്ളവർക്കാണ് ഇത് ലഭിക്കുന്നത്. 55 വയസ്സാണ് … Read more