പരീക്ഷയില്ലാതെ താൽകാലിക നിയമനം
ഡെപ്യൂട്ടി കമ്മീഷണറുടെ (ഇന്റലിജിൻസ്) കാര്യാലയത്തിൽ ഡ്രൈവർ തസ്തികയിലേക്ക് താത്കാലിക നിയമനം നടക്കുന്നു. തൃശൂർ ജില്ലയിലെ ചരക്ക് സേവന വകുപ്പിലാണ് ഡ്രൈവർ ഒഴിവുള്ളത്. ദിവസ വേതന അടിസ്ഥാനത്തിലാകും നിയമനം. താല്പര്യമുള്ളവർ ജൂൺ 16 സെർട്ടിഫിക്കറ്റുകളും എഴുതി തയ്യാറാക്കിയ അപേക്ഷയുമായി തൃശൂർ പൂത്തോളുള്ള ഡെപ്യൂട്ടി കമ്മീഷണർ കാര്യാലയത്തിൽ എത്തി ചേരുക. നിയമനം നടക്കുന്നത് സര്ക്കാര് മാനദണ്ഡം അനുസരിച്ചാകും. ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, പ്രവർത്തി പരിചയം രേഖകളും കോപിയുയി ഇന്റർവ്യൂ പങ്കെടുക്കാം. (ഫോൺ : 0487- 2380695). ഇരിങ്ങാലക്കുട ജനറൽ … Read more