ഡ്രൈവര്‍ ജോലി നേടാന്‍ അവസരം.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അട്മിനിസ്ട്രെഷന്‍ ( കില ), മുളങ്ങുന്നത്ത്കാവ് P.O, ത്രിശൂര്‍ ഡ്രൈവര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ക്ക് കിലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 24.06.2020 ആണ്. തസ്തികയുടെ യോഗ്യത, ശമ്പളം, പ്രായപരിധി, അപ്ലിക്കേഷന്‍ ഫീ തുടങ്ങിയ വിവരങ്ങള്‍ക്ക് തുടര്‍ന്ന് വായിക്കുക. ഏതെങ്കിലും അംഗീകൃത യുണിവേര്‍സിറ്റിയില്‍ നിന്നും പത്താം ക്ലാസ്സ് പാസായിരിക്കണം. ലൈറ്റ് മോട്ടോര്‍ ലൈസന്‍സും ഹെവി മോട്ടോര്‍ ലൈസന്‍സും … Read more