വൈദ്യുതി ബില് 5 തവണകളായി അടയ്ക്കാം

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ സമയങ്ങളിൽ എല്ലാവരും വീടുകളിൽ തന്നെ ആയതിനാൽ വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്ന സമയമായിരുന്നു. മാത്രവുമല്ല ലോക്ക്ഡൗണ്‍മൂലം റീഡിങ് എടുക്കാന്‍ കഴിയാതിരുന്നതിനാല്‍ നാലുമാസത്തെ ബില്ലാണ് ഒന്നിച്ചു ഉപഭോക്താക്കൾക്ക് ലഭിച്ചത്. ആയതിനാൽ ബിൽ തുകയും വളരെ കൂടുതലായിരുന്നു. ഇത് സാധാരണക്കാരുടെ ഇടയിൽ അമ്പരപ്പ് ഉണ്ടാക്കുകയും പ്രതിഷേധവും ഉയർന്നു. ഒരു വ്യത്യാസവും താരീഫ് ഘടനയിലോ വൈദ്യുതി നിരക്കുകളിലോ വരുത്തിയിട്ടില്ല. പക്ഷെ പരാതികള്‍ ഉയരുന്നതിന്റെ അടിസ്ഥാനത്തിൽ അവ പരിശോധിക്കാനും തെറ്റുകൾ കണ്ടെത്തിയാൽ തിരുത്താനും സര്‍ക്കാര്‍ … Read more

കാസർഗോഡ് കേന്ദ്ര സർക്കാർ ജോലി നേടാം

ICAR – CFNTRAL PLANTATION CROPS RESEARCH INSTITUTE, കാസർഗോഡ്- ൽ ക്ലൈമ്പർ, സ്‌കിൽഡ് അസിസ്റ്റന്റ് (ട്രാക്ടർ/ റ്റില്ലെർ ഓപ്പറേറ്റർ) ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ഇന്റർവ്യൂയിൽ പങ്കെടുക്കാം. 17 ഒഴിവുകളാണുള്ളത്. കാസർഗോഡ് ആയിരിക്കും നിയമനം നടക്കുന്നത്. തസ്‌തികകൾ സംബന്ധിച്ചുള്ള യോഗ്യത വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കാനും തുടർന്ന് വായിക്കുക. ക്ലൈമ്പർ തസ്തികയിൽ 15 ഒഴിവുകളുണ്ട്. ICAR-CPCRI, Kasaragod ആണ് നിയമനം നടക്കുന്നത്. പത്താം ക്ലാസ് ജയിച്ചവർക്കും തെങ്ങിൽ കയറാൻ അറിയുന്നവർക്കുമാണ് യോഗ്യത. 15000 രൂപയാണ് … Read more

മലപ്പുറം ജില്ലയിൽ നിരവധി ഒഴിവുകൾ

മലപ്പുറം ജില്ലയിലെ ഹെൽത്ത് ലാബിൽ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (2 ഒഴിവുകൾ ), സയന്റിസ്റ്റ് (1 ഒഴിവ് ), സയന്റിഫിക് അസിസ്റ്റന്റ്(1 ), ടെക്‌നീഷ്യന്‍(4 ), ലാബ് ടെക്‌നീഷ്യന്‍ (8 ), ജൂനിയര്‍ ലാബ് അസിസ്റ്റന്റ് (4 ), ഹോസ്പിറ്റല്‍ അറ്റെന്‍ഡന്റ് ഗ്രേഡ് 2 (4 ഒഴിവുകൾ ), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍(4 ഒഴിവുകൾ) തുടങ്ങിയ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം 2020 ജൂൺ 20 ന് മുൻപ് ഇമെയിൽ വഴി … Read more

നിരവധി സര്‍ക്കാര്‍ ജോലികള്‍

എയര്‍പോര്‍ട്ടില്‍ നിരവധി ജോലി ഒഴിവുകൾ: Chief Finance Officer, Dy.Chief Finance Officer, Manager-Finance, Officer- Accounts, Assistant – Accounts തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Chief Finance Officer തസ്തികയിൽ ചാറ്റർഡ് അക്കൗണ്ടന്റ് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. പ്രതിമാസം1,20,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.Dy.Chief Finance Officer തസ്തികയിൽ ഡൽഹിയിലേക്കും നിയമനം നടക്കുക. നിശ്ചയിച്ചിരിക്കുന്ന ശമ്പളം പ്രതിമാസം 1,00,000 രൂപയാണ്. Manager-Finance തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത Chartered Accountant ആണ്. 50,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. Officer-Accounts … Read more

ഓൺലൈൻ ഫ്രീലാൻസ് ജോലികൾ ചെയ്യാം

ഏത് പ്രായക്കാർക്കും ഏത് യോഗ്യതയ്യുള്ളവർക്കും വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന ചില പാർടൈം ജോലികൾ പരിചയപ്പെടാം. ഇതിന് പ്രത്യേകിച്ച് ഇൻവെസ്റ്റ്മെന്റ് ഒന്നും ആവശ്യമില്ല. ഓൺലൈൻ ട്യൂട്ടോറിങ് ആണ് ഒന്ന്. ദിവസം 3 മുതൽ 4 മണിക്കൂർ വരെ ജോലി ചെയ്താൽ മാസം 25000 രൂപ വരെ സമ്പാദിക്കാൻ കഴിയ്ക്കുന്ന ഒരു ജോലിയാണിത്. ഫ്രീലാൻസ് എഴുത്ത് ജോലി ആണ് രണ്ടാമത്തെ ജോലി. വിദേശത്ത് ഉള്ള കുട്ടികളുടെ പ്രൊജക്റ്റ്, അസ്സൈന്മെന്റ്, തുടങ്ങിയ ജോലികൾ ഓൺലൈനായി ചെയ്യുക. ഒരു പേജിന് 20 ഡോളർ … Read more

സോൾവെന്റ് നിർമാണം എങ്ങനെ ലാഭകരമാക്കാം.

പിവിസി സോൾവെന്റ് സിമന്റ് ബിസിനെസ്സ് തുടങ്ങാം, അതും വളരെ ലാഭത്തിൽ ചെയ്യാവുന്ന ഒരു സംരംഭം. ഒരുപാട് ആവശ്യകതയുള്ള ഒരു പ്രോഡക്റ്റ് തന്നെയാണ് ഇത്. അത് കൊണ്ട് തന്നെ ഇതിന്റെ നിർമാണം വിജയ സാധ്യത ഉള്ളതാണ്. കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. കെട്ടിടങ്ങൾ നിർമാണ മേഖലയിൽ പ്ലംബിങ് സെക്ഷനിൽ ആണ് ഇത് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത്. ഈ സോൾവെന്റ് നിർമിക്കുന്ന രീതി, ആവശ്യമുള്ള സാധനങ്ങൾ, തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഈ … Read more

സർക്കാർ സബ്‌സിഡിയിൽ ലോൺ തരുന്നു

സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു തടസമാകുന്നത് സാമ്പത്തിക ബുദ്ധിമുട്ടായിരിക്കും. അത്തരക്കാർക്ക് കേന്ദ്ര സർക്കാർ പ്രത്യേകിച്ച് ഡിപ്പോസിറ്റ് സെക്യൂരിറ്റി ഒന്നുമില്ലാതെ 25 ലക്ഷം രൂപ വരെ ലോൺ തരും. അതും 35% വരെ സബ്സിഡിയിൽ എട്ടാം ക്ലാസ് വിദ്യാഭ്യാസം ഉള്ളവർക്ക് മുതൽ ആകും ലഭിക്കുന്നത്. 5 മുതൽ 7 വര്ഷം വരെ ത്രിരിച്ചടവ് സമയവും ഉണ്ട്. ഈ പദ്ധതിയെ പറ്റി കൂടുതൽ അറിയാൻ തുടർന്നു വായിക്കാം, താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനസിലാക്കാം. Prime Minister’s … Read more

ഡ്രൈവിംഗ് ലൈസൻസ് മാറുന്നു

ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരും ലൈസൻസ് എടുക്കാൻ പോകുന്നവരും അറിയുക ഡ്രൈവിംഗ് ലൈസൻസിൽ വരുന്ന മാറ്റങ്ങൾ. കേരളത്തിലും ഏകീകൃത പോര്‍ട്ടലിലേയ്ക്ക്ഡ്രൈവിംഗ് ലൈസന്‍സുകള്‍ മാറ്റാനുള്ള നടപടികൾ നടക്കുന്നു. കേരളത്തിൽ നിന്നുള്ള ഏകദേശം 85 ലക്ഷം ലൈസൻസുകളും കേന്ദ്ര ഡ്രൈവിംഗ് ലൈസന്‍സ് വിതരണ പോര്‍ട്ടലായ സാരഥിയില്‍ എത്തുന്നു. ഇത് വഴി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ രാജ്യത്തെവിടെയും സാധിക്കും. റിപോർട്ടുകൾ അനുസരിച്ച് സംസ്ഥാനത്തെ ഏകദേശം 80% ലൈസൻസുകളുടെയും ഡേറ്റ കൈമാറ്റം പൂര്‍ത്തിയായിട്ടുണ്ട്. ഇനി സാരഥിയിൽ അപ്ലോഡ് ചെയ്യാനുള്ളത് പാലക്കാട്, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ … Read more

കിച്ചൻ സ്ക്രബ്ബർ ബിസിനസ്സ് തുടങ്ങാം

പുതുതായി സംരംഭം തുടങ്ങുന്നവർക്കായി ഈ അറിവ് ഷെയർ ചെയ്യുന്നു. ഒരുപാട് മുടക്കില്ലാതെ നല്ല ലാഭം കിട്ടുന്നഒരു ബിസിനസ്. മാത്രമല്ല അധികം ആരും തുടങ്ങാത്ത ഒരു സംരംഭം കൂടി ആണിത്. കിച്ചൻ സ്ക്രബ്ബർ ബിസിനസ്സ് എങ്ങനെ തുടങ്ങി ലാഭകരം ആക്കാം എന്ന് നോക്കാം.വിപണിയിൽ ഏറ്റവും കൂടുതൽ ചിലവാകുന്ന ഒരു പ്രോഡക്റ്റ് ആണ്, എന്നാൽ കേരളത്തിൽ അധികം ഇതിന്റെ നിർമാണവും ഇല്ല. ഇതിന്റെ ബിസിനസ് എങ്ങനെ എന്ന് നോക്കാം. നമുക്ക് വളരെ വില കുറവിൽ നിർമാണ കമ്പനികളിൽ നിന്നും അല്ലെങ്കിൽ … Read more

നോർത്ത് സെൻട്രൽ റെയിൽവെയിൽ അവസരം

നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ അപ്പ്രന്റിസ് ട്രെയിനിംഗ് തസ്തികയിലേക്ക് യോഗ്യത ഉള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഫിറ്റര്‍(90 ഒഴിവുകള്‍ ), വെല്‍ടര്‍( ഗ്യാസ് & ഇലക്ട്രിക്‌)(50 ഒഴിവുകള്‍ ), മെഷീന്‍ മെച്ചനിക്ക് & ടൂള്‍ മൈന്ടനെന്‍സ്(13 ഒഴിവുകള്‍ ) ,മേഷിനിസ്റ്റ് ( 12 ഒഴിവുകള്‍ ), പൈന്റെര്‍ (ഒഴിവുകള്‍ 16 ), ഇലക്‌ട്രീഷ്യന്‍ (12 ഒഴിവുകള്‍ ), സ്റെനോഗ്രാഫര്‍ (ഹിന്ദി) (3 ഒഴിവുകള്‍ ) എന്നീ തസ്തികകളിലായി 196 ഒഴിവുകള്‍ ഉണ്ട്. യോഗ്യത ഉള്ളതും താല്‍പര്യമുള്ളതും ആയ ഉധ്യോഗാര്‍ഥികളില്‍ … Read more