നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ അപ്പ്രന്റിസ് ട്രെയിനിംഗ് തസ്തികയിലേക്ക് യോഗ്യത ഉള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഫിറ്റര്‍(90 ഒഴിവുകള്‍ ), വെല്‍ടര്‍( ഗ്യാസ് & ഇലക്ട്രിക്)(50 ഒഴിവുകള്‍ ), മെഷീന്‍ മെച്ചനിക്ക് & ടൂള്‍ മൈന്ടനെന്‍സ്(13 ഒഴിവുകള്‍ ) ,മേഷിനിസ്റ്റ് ( 12 ഒഴിവുകള്‍ ), പൈന്റെര്‍ (ഒഴിവുകള്‍ 16 ), ഇലക്‌ട്രീഷ്യന്‍ (12 ഒഴിവുകള്‍ ), സ്റെനോഗ്രാഫര്‍ (ഹിന്ദി) (3 ഒഴിവുകള്‍ ) എന്നീ തസ്തികകളിലായി 196 ഒഴിവുകള്‍ ഉണ്ട്. യോഗ്യത ഉള്ളതും താല്‍പര്യമുള്ളതും ആയ ഉധ്യോഗാര്‍ഥികളില്‍ നിന്നും ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സ്വീകരിക്കുന്നു.
15 വയസ്സ് മുതല്‍ 24 വയസ്സ് വരെയാണ് പ്രായപരിധി. അംഗീകൃത യുണിവേര്‍സിറ്റിയില്‍ നിന്നും പത്താം ക്ലാസ്സ് അല്ലെകില്‍ തതുല്ല്യം 50% മാര്‍ക്കോടെ പാസായിരിക്കണം. കൂടാതെ ബന്ദപ്പെട്ട ട്രൈടില്‍ ITI സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അപേക്ഷിക്കാനുള്ള യോഗ്യത ഉണ്ട്. Gen/ OBC വിഭാഗത്തിന് 170 +GST (Rs 70- portal ) ആണ് അപേക്ഷ ഫീസ്. SC,ST EX-s PWD 70 രൂപ പോര്‍ട്ടല്‍ ഫീസ് മാത്രമാണ് ഉള്ളത്.
അപേക്ഷിക്കേണ്ട രീതി : യോഗ്യത്യുല്ലവര്‍ക്ക് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വെയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയിട്ട് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15.2020 ആണ്. ഒഫീഷ്യല്‍ നോടിഫിക്കെഷന്‍ ( ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
