കാസർഗോഡ് കേന്ദ്ര സർക്കാർ ജോലി നേടാം

ICAR – CFNTRAL PLANTATION CROPS RESEARCH INSTITUTE, കാസർഗോഡ്- ൽ ക്ലൈമ്പർ, സ്‌കിൽഡ് അസിസ്റ്റന്റ് (ട്രാക്ടർ/ റ്റില്ലെർ ഓപ്പറേറ്റർ) ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ഇന്റർവ്യൂയിൽ പങ്കെടുക്കാം. 17 ഒഴിവുകളാണുള്ളത്. കാസർഗോഡ് ആയിരിക്കും നിയമനം നടക്കുന്നത്. തസ്‌തികകൾ സംബന്ധിച്ചുള്ള യോഗ്യത വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കാനും തുടർന്ന് വായിക്കുക. ക്ലൈമ്പർ തസ്തികയിൽ 15 ഒഴിവുകളുണ്ട്. ICAR-CPCRI, Kasaragod ആണ് നിയമനം നടക്കുന്നത്. പത്താം ക്ലാസ് ജയിച്ചവർക്കും തെങ്ങിൽ കയറാൻ അറിയുന്നവർക്കുമാണ് യോഗ്യത. 15000 രൂപയാണ് … Read more