കോഴിക്കോട്, കണ്ണൂർ എയർപോർട്ട് ജോലി- ഓൺലൈനായി അപേക്ഷിക്കാം

കാബിൻ ക്രൂ ട്രെയിനി (ഫീമെയിൽ) തസ്തികയിലേക്ക് യോഗ്യരായ വനിതാ ഉദ്യോഗാർത്ഥികളിൽ (ഇന്ത്യൻ പൗരന്മാർ) നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. കോഴിക്കോട്, കണ്ണൂർ, ട്രിച്ചി ബേസുകളിലേക്കാണ് നിയമനം. കൊച്ചി, മുംബൈ, ഡൽഹി, ചെന്നൈ, മംഗലാപുരം, തിരുവനന്തപുരം എന്നിവയാണ് മറ്റ് ബേസ് സ്റ്റേഷനുകൾ. താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്ത്ഥികള് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്ലൈന് അപേക്ഷ സമര്പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30.04.2022 ആവശ്യമായ യോഗ്യതാ മാനദണ്ഡം പ്രായപരിധി: കുറഞ്ഞ പ്രായം 18 വയസ്സ് [01 … Read more

നിരവധി സര്‍ക്കാര്‍ ജോലികള്‍

എയര്‍പോര്‍ട്ടില്‍ നിരവധി ജോലി ഒഴിവുകൾ: Chief Finance Officer, Dy.Chief Finance Officer, Manager-Finance, Officer- Accounts, Assistant – Accounts തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Chief Finance Officer തസ്തികയിൽ ചാറ്റർഡ് അക്കൗണ്ടന്റ് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. പ്രതിമാസം1,20,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.Dy.Chief Finance Officer തസ്തികയിൽ ഡൽഹിയിലേക്കും നിയമനം നടക്കുക. നിശ്ചയിച്ചിരിക്കുന്ന ശമ്പളം പ്രതിമാസം 1,00,000 രൂപയാണ്. Manager-Finance തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത Chartered Accountant ആണ്. 50,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. Officer-Accounts … Read more