സർക്കാർ സബ്‌സിഡിയിൽ ലോൺ തരുന്നു

സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു തടസമാകുന്നത് സാമ്പത്തിക ബുദ്ധിമുട്ടായിരിക്കും. അത്തരക്കാർക്ക് കേന്ദ്ര സർക്കാർ പ്രത്യേകിച്ച് ഡിപ്പോസിറ്റ് സെക്യൂരിറ്റി ഒന്നുമില്ലാതെ 25 ലക്ഷം രൂപ വരെ ലോൺ തരും. അതും 35% വരെ സബ്സിഡിയിൽ എട്ടാം ക്ലാസ് വിദ്യാഭ്യാസം ഉള്ളവർക്ക് മുതൽ ആകും ലഭിക്കുന്നത്. 5 മുതൽ 7 വര്ഷം വരെ ത്രിരിച്ചടവ് സമയവും ഉണ്ട്. ഈ പദ്ധതിയെ പറ്റി കൂടുതൽ അറിയാൻ തുടർന്നു വായിക്കാം, താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനസിലാക്കാം. Prime Minister’s … Read more