പോത്ത് വളർത്തൽ ലാഭകരമാക്കാൻ ശ്രദ്ധിക്കേണ്ടത്.
കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കഡോൺ , നമ്മുടെ സംസ്ഥാനം ഉൾപ്പടെ രാജ്യം തന്നെ സാമ്പത്തിക മാന്ദ്യത്തിലേക്ക് പോയി കൊണ്ടിരിക്കുന്നതായാണ് റിപ്പോർട്ട്.കാരണം നമ്മുക്ക് അറിയാം ഏകദേശം എല്ലാ വരുമാനവും സർക്കാരിന് നഷ്ടമാണ് ഈ സമയത്ത്. മാത്രമല്ല നമ്മൾ ഓരോത്തരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.പ്രവാസികളുടെ കാര്യമാണ് കൂടുതൽ സങ്കടകരം,വിദേശത്ത് ജോലിയും ശമ്പളവുമില്ലാതെ ബുദ്ധിമുട്ടിലാകും ഇവർ. ഈ സമയത്താണ് നാട്ടിൽ എന്തെങ്കിലും ബിസ്സിനെസ്സ് തുടങ്ങുന്നതിനെ പറ്റിയുള്ള ചിന്തകൾ ഉണ്ടാകുന്നത്. അത്തരം ഒരു ബിസിനസിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. എങ്ങനെ വളരെ … Read more