സെൻട്രൽ സിൽക്ക് ബോർഡിൽ ജോലി നേടാം

സെൻട്രൽ സിൽക്ക് ബോർഡിന്റെ പുതിയ വിജ്ഞാപനം. വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. സയന്റിസ്റ്-സി, സയന്റിസ്റ്-ബി, സയന്റിസ്റ് ബി (CSTRI), അസിസ്റ്റന്റ് ടെക്നിക്കൽ തുടങ്ങിയ പോസ്റ്റുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി ജൂലൈ 17 മുൻപായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് ലഭിക്കാനും തുടർന്ന് വായിക്കുക. സയന്റിസ്റ് സി തസ്തികയിൽ 3 ഒഴിവുകളുണ്ട്. 67,700 രൂപ മുതൽ 2,08,700 രൂപ വരെയാണ് ശമ്പളം. 40 വയസ്സ് … Read more

വിദ്യാർഥികൾക്ക് സ്കോളർപ്പിന് അപേക്ഷിക്കാം

ഫിനാഷ്യൽ അസ്സിസ്റ് ആവശ്യമായ വിദ്ധാർഥികൾക്ക് ലഭിക്കുന്ന പ്രൈവറ്റ് സ്കോളർഷിപ് ആണ് ഇവിഡി വിവരിക്കുന്നത്.  ബഡ്ഡി ഫോർ സ്റ്റഡി എന്ന വെബ്സൈറ്റ് വഴിയാണ് നിങ്ങൾക്ക് ഇത് ലഭിക്കുന്നത്.  ജനസേവന കേന്ദ്രങ്ങൾ വഴി സംസ്ഥാന കേന്ദ്ര സർക്കാർ സ്കീമുകൾക്കാണ് അപേക്ഷിക്കാന്‍ സാധിക്കുന്നത്.  ഈ ഒരു സ്കോളർഷിപ്പ് ലഭിക്കാൻ ഓൺലൈനായി മൊബൈൽ ഫോൻറെ ഉപയോഗിച്ച് അപ്ലൈ ചെയ്യാവുന്നതാണ്. കോൾഗേറ്റ് – കീപ് ഇന്ത്യ സ്മൈലിങ് സ്കോളർഷിപ്,  ജിൻഡാൽ സ്കോളർഷിപ്, LIC HFL സ്കോളർഷിപ് തുടങ്ങിയ നിരവധി പദ്ധതികൾ ബഡ്ഡി ഫോർ സ്റ്റഡി … Read more

കുടുംബശ്രീയിൽ ജോലി നേടാൻ അവസരം

കുടുംബശ്രീയിൽ ജോലി നേടാൻ അവസരം. സംസ്ഥാന ദാരിദ്ര്യ നിർമാണ മിഷൻ (കുടുംബശ്രീ ) യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും പ്രോഗ്രാം ഓഫീസർ/ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാന സർക്കാർ/ അർദ്ധ സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്‌ക്കേണ്ട രീതി, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ ലഭിക്കാൻ തുടർന്ന് വായിക്കുക. 4 ഒഴിവുകളാണുള്ളത്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടയേക്കാം . 42,500 രൂപ മുതൽ 87,000 രൂപ വരെയാണ് ശമ്പളം. ഏതെങ്കിലും … Read more

കന്നുകാലികൾക്ക് ഇൻഷുറൻസ് ചെയ്യാം

നാട്ടിൽ മൃഗ സംരക്ഷണത്തിലൂടെ വരുമാനം ഉണ്ടാക്കാൻ ഒട്ടനവധി പേർ മുന്നോട്ട് വരുന്നുണ്ട്. ഇതിനോടൊപ്പം സർക്കാർ കർഷകർക്ക് പൂർണ്ണ പിന്തുണയും നൽകുന്നുണ്ട് . കർഷകർക്ക് ഒരു സന്തോഷ വാർത്ത, മൃഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ്. നഷ്ടം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കുന്ന ഇൻഷുറൻസ് പോളിസിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. പശു/കാള, എരുമ, ആട്, കിടാരികൾ, വിത്തുകാളകൾ എന്നീ തരം കന്നുകാലികൾക്കാണ് ഇൻഷുർ ചെയ്യാൻ സാധിക്കുന്നത്. ഓരോ മൃഗങ്ങൾക്കും ഇൻഷുർ ചെയ്യാൻ പ്രായമുണ്ട്, അത് നോക്കാം.പശുവിന് ആണെങ്കിൽ 2 വയസ്സു മുതൽ 10 … Read more

ജൂണ്‍ 30 വരെ പാന്‍ ആധാറുമായി ബന്ധിപ്പിക്കാൻ അവസരം

നിങ്ങളുടെ ആധാറും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31 ൽ നിന്നും ജൂൺ 30 വരെ നീട്ടിയിരിക്കുന്നു. ലോക്ക് ടൗൺ തീയതി നീട്ടിയിരുന്നു. പാൻ കാർഡ് ഇല്ലാത്തവർക്ക് പുതുതായി അപേക്ഷിക്കാൻ ആധാർ കാർഡ് ആവശ്യമില്ല, പക്ഷെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. എങ്ങനെ ഓൺലൈനായി ആധാറും പാൻ കാർഡും ലിങ്ക് ചെയ്യാം, ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക. പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഇന്‍കംടാക്‌സ് … Read more

ഷെയർ മാർക്കെറ്റിൽ നിന്നും എങ്ങനെ വരുമാനം ലഭിക്കും

എങ്ങനെയൊക്കെ ഷെയർ മാർക്കറ്റിൽ നിന്നും വരുമാനം ഉണ്ടാക്കാം. തുടക്കാർക്കാർ ചെയ്യുന്നത് ഷെയർ വാങ്ങുകയും ഷെയർ വില കൂടുമ്പോൾ അത് വിൽക്കുമ്പോൾ ഉണ്ടാകുന്ന ഒരു ക്യാപിറ്റൽ ഗൈനിലൂടെ ആണ് വരുമാനം കണ്ടെത്തുന്നത്. ഇത് കൂടാതെ മറ്റ് പല രീതികളിലൂടെ എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നതാണ് ഇവിടെ വിവരിക്കുന്നത്. തുടക്കക്കാർക്ക് വളരെ ഉപകാരപ്പെടുന്ന ഈ അറിവ് നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യുക. ക്യാപിറ്റൽ ഗൈൻ. ഡിവിഡന്റ് ഇൻകം എന്നേ 2 താരങ്ങളായി വരുമാനത്തെ തിരിക്കാം. ഷെയർ വാങ്ങി വിൽക്കുമ്പോൾ ഉണ്ടാകുന്ന … Read more

കേരളത്തിലെ സ്ത്രീകൾക്ക് 6000 രൂപ സഹായം

നമ്മുടെ രാജ്യത്തുള്ള സ്ത്രീകൾക്ക് ഏകദേശം 6000 രൂപയുടെ ധനസഹായം കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർക്കുന്ന നൽകുന്നു. ഈ ഒരു പദ്ധതിക്ക് അർഹതയുള്ള APL -BPL വ്യത്യാസമില്ലാതെ ഒരുപാട് ആളുകൾ നമ്മുടെ നാട്ടിലുണ്ട്. മാതൃവന്ദന യോജനയും ജനനി സുരക്ഷാ യോജനയും സംയോജിപ്പിച്ചിട്ടുള്ള പദ്ധതിയാണ് ഇവിടെ വിവരിക്കുന്നത്. നമ്മുടെ രാജ്യത്തുള്ള സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും ശിശു മരണ നിരക്ക് കുറയ്ക്കുകയും പൂർണ ആരോഗ്യപരമായി ഗർഭധാരണം കാത്ത് സൂക്ഷിക്കാനും വേണ്ടിയാണ് കേന്ദ്ര സംസ്ഥാന സർക്കാർ ഈ പദ്ധതിക്ക് രൂപം കൊടുത്തത്. … Read more

ഇലക്ട്രിക്ക് പ്ലമ്പിങ് സാധനങ്ങൾ വിലക്കുറവിൽ.

കോയമ്പത്തൂരിൽ ഇലെക്ട്രിക്കൽ, പ്ലംബിംഗ് മെറ്റീരിയൽസ് വിലക്കുറവിൽ ലഭിക്കുന്ന സ്ഥലങ്ങളെ പറ്റി കേട്ടിട്ടുണ്ടോ?അവിടുത്തെ വിശേഷങ്ങളിലേക്ക് പോയാലോ ! നാട്ടിലെ വില വെച്ച് താരതമ്യം ചെയ്യുമ്പോൾ വില കുറഞ്ഞ നിലയിൽ കിട്ടുന്ന കടകളുടെ വിവരങ്ങൾ അറിയാം. കോയമ്പത്തൂർ നെഞ്ചപ്പാ റോഡിൽ ഇലക്ട്രിക്കൽ ,പ്ലംബിങ് ,ഇൻഡസ്ട്രിയൽ എക്വിപ്മെന്റ്,മെഷീനെറിസ് ഒക്കെ വിൽക്കുന്ന ഒരുപാട് കടകൾ 2 കിലോമീറ്ററിൽ കൂടുതൽ ചുറ്റളവിൽ ഇവിടെ കാണാൻ സാധിക്കും. ഇവിടെ നിർമിക്കുന്നതും ഗുജറാത്തിൽ നിന്നും കൊണ്ട് വരുന്നതുമായ നിരവധി വസ്തുക്കൾ നിങ്ങൾക്ക് ഇവിടെ നിന്നും വാങ്ങാൻ സാധിക്കും.മാത്രമല്ല  … Read more

അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സ്ഥിര നിയമനം അടിസ്ഥാനത്തിലാകും ഈ ഒഴിവുകളിലേക്ക് നിയമിക്കുന്നത്. കൊല്ലം കോര്‍പ്പറേഷന്‍ കൊല്ലം അര്‍ബന്‍-2 ഐ സി ഡി എസ് പ്രോജക്ട് പരിധിയിലെ 179 അങ്കണവാടികളിലാണ് ഒഴിവുകൾ ഉള്ളത്. ഇതിൽ ഇപ്പോൾ നിലവിലുള്ളതും പിന്നീട് ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അര്‍ബന്‍-2 പരിധിയില്‍ വരുന്ന സ്ഥലങ്ങളായ ഇരവിപുരം, വടക്കേവിള, കിളികൊല്ലൂര്‍ സോണല്‍, ഉളിയക്കോവില്‍ 16, 17 ഡിവിഷനുകളിലെ സ്ഥിര താമസക്കാര്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.18 വയസ്സ് മുതൽ … Read more

യൂ പി എസ് സി പുതിയ വിജ്ഞാപനം. ഓൺലൈനായി അപേക്ഷിക്കാം

നാഷണൽ ഡിഫെൻസ് അക്കാഡമി & നാഷണൽ അക്കാഡമി എക്‌സാമിനേഷൻ NDA II ഒഴിവിലേക്ക് 413 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തലപര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം upsconline.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. യോഗ്യത സംബന്ധിച്ച വിവരങ്ങൾക്കും അപേക്ഷിക്കേണ്ട രീതി, പ്രായ പരിധി തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. നാഷണൽ ഡിഫെൻസ് അക്കാദമി (ആർമി- 208, നേവി- 42, എയർഫോഴ്സ്- 120 ഒഴിവുകൾ), നേവൽ അക്കാഡമി (10 … Read more