ആത്മ നിർഭർ ഭാരത് പദ്ധതി അറിയേണ്ടതെല്ലാം
കോവിഡ് 19 പശ്ചാത്തലത്തിൽ കേന്ദ്രം പ്രഖ്യാപിച്ച ഒരു പദ്ധതിയാണ് ആത്മ നിർഭർ ഭാരത് പദ്ധതി. ഇതിനെ അടിസ്ഥാനമാക്കി അന്യ സംസ്ഥാനത്ത് നിന്നും വന്ന അഥിതി തൊഴിലാളികൾക്കും നമ്മുടെ നാട്ടിലെ റേഷൻ കാർഡ് ഇല്ലാത്തവർക്കും സൗജന്യമായി 5 കിലോ അരി സംസ്ഥാനം കൊടുക്കുന്നതാണ്. മെയ് ജൂൺ മാസങ്ങളിൽ ലഭ്യമാക്കാനായിരുന്നു ഉത്തരവ്. കേന്ദ്രത്തിന്റെ ഉത്തരവ് അനുസരിച്ച് റേഷൻ കാർഡ് ഇല്ലാത്തവർക്കും മറ്റു റേഷൻ കാർഡിൽ പേരില്ലാത്തവർക്കും ആണ് റേഷൻ കടകൾ വഴി ഈ സേവനം ലഭിക്കുന്നത്. മുൻപ് ലഭിച്ച സൗജന്യം … Read more