സെൻട്രൽ റെയിൽവെയിൽ വാട്ട്സ്ആപ്പ് വഴി നിയമനം.

സെൻട്രൽ റെയിൽവെയിൽ 3 മാസത്തേക്ക് കോൺട്രാക്ട് ബൈസിൽ സ്റ്റാഫ് നഴ്സസ്, ഹെൽത്ത് & മലേറിയ ഇൻസ്‌പെക്ടർ, ഹോസ്പിറ്റൽ അറ്റെൻഡന്റ്സ്/ ഒ ടി അസ്സിസ്റ്റന്റ്സ്/ ഹൗസ് കീപ്പിങ് അസ്സിസ്റ്റന്റ്സ് എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വാട്ട്സ്ആപ്പ് വഴിയുള്ള വീഡിയോ കോൺഫറൻസ് വഴിയാകും ഇന്റർവ്യൂ നടക്കുന്നത്. തസ്തികകൾ സംബന്ധിച്ചുള്ള യോഗ്യത, പ്രായപരിധി, ശമ്പളം, ഒഴിവുകളുടെ എണ്ണം, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. സി എം പി ഡോക്ടർസ്/ GDMO തസ്തികയിൽ 30 ഒഴിവുകളാണുള്ളത്. മെഡിസിൻ ഡിഗ്രീ ഏതെങ്കിലും … Read more

ഈസ്റ്റ് കോസ്റ്റ് റയിൽവേയിൽ ഒഴിവുകൾ

ഈസ്റ്റ് കോസ്റ്റ് റെയിൽവേ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. 3 തസ്തികകളിലായി (Nursing Superintendent, Pharmacist, Dresser/OTA/Hospital Attendant) 561ഒഴിവുകളുണ്ട്. താല്പര്യമുള്ളവർക്ക് മെയിൽ വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 22 ആണ്. തസ്തികകളുടെ യോഗ്യത, ശമ്പളം വിവരങ്ങൾ, അപേക്ഷിക്കേണ്ട രീതി, പ്രായപരിധി, ഒഫീഷ്യൽ വെബ്സൈറ്റ് ലിങ്ക്, നോട്ടിഫിക്കേഷൻ ലിങ്ക്, തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. Nursing Superintendent തസ്തികയിൽ 255 ഒഴിവുകളുണ്ട്. അപേക്ഷിക്കാനുള്ള യോഗ്യത രേജിസ്റെർഡ് നേഴ്സ് സെർട്ടിഫിക്കറ്റും 3 വർഷം നെഴ്സിങ് … Read more