ഈസ്റ്റ് കോസ്റ്റ് റയിൽവേയിൽ ഒഴിവുകൾ
ഈസ്റ്റ് കോസ്റ്റ് റെയിൽവേ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. 3 തസ്തികകളിലായി (Nursing Superintendent, Pharmacist, Dresser/OTA/Hospital Attendant) 561ഒഴിവുകളുണ്ട്. താല്പര്യമുള്ളവർക്ക് മെയിൽ വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 22 ആണ്. തസ്തികകളുടെ യോഗ്യത, ശമ്പളം വിവരങ്ങൾ, അപേക്ഷിക്കേണ്ട രീതി, പ്രായപരിധി, ഒഫീഷ്യൽ വെബ്സൈറ്റ് ലിങ്ക്, നോട്ടിഫിക്കേഷൻ ലിങ്ക്, തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. Nursing Superintendent തസ്തികയിൽ 255 ഒഴിവുകളുണ്ട്. അപേക്ഷിക്കാനുള്ള യോഗ്യത രേജിസ്റെർഡ് നേഴ്സ് സെർട്ടിഫിക്കറ്റും 3 വർഷം നെഴ്സിങ് … Read more