ഐ.സി .എം.ആർ – നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസേര്‍ച്ച് , ഗോവ ഫീല്‍ഡ് അറ്റെന്‍ട്നറ്റ് തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. കോണ്ട്രാക്റ്റ് ബൈസില്‍ വര്‍ഷത്തേക്ക് താല്‍കാലിക നിയമനം ആകും നടക്കുന്നത്. ഇന്റര്‍വ്യൂ അല്ലെങ്കില്‍ എഴുത്ത് പരീക്ഷ നടത്തിയാകും നിയമനം നടക്കുന്നത്. 02.07.2020, 9:00 AM to 12.00 noon വരെയാകും ഇന്റര്‍വ്യൂ സമയം.
Field Attendant (OBC) തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. പ്രതിമാസം 15,330 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും പത്താം ക്ലാസ്സ് അല്ലെങ്കില്‍ തത്തുല്ല്യം യോഗ്യത ഉള്ളവര്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 25 വയസ്സാണ് പ്രായപരിധി. കൂടുതല്‍ തസ്തിക വിവരങ്ങള്‍ക്ക് ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ വായിച്ചു മനസിലാക്കുക.
താല്‍പര്യമുള്ളവര്‍ക്കും യോഗ്യതയുള്ളവര്‍ക്കും അപ്ലിക്കേഷന്‍ ഫോ൦ ( നോട്ടിഫിക്കേഷനില്‍ പറഞ്ഞ ഫോര്‍മാറ്റില്‍ ) nimrfugao@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കുക. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 30.06.2020, 05:00 PM ആണ്. ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലം “NIMR, Field Unit, Directorate of Health Services Building, Campal, Panaji, Goa-403001 .”
നോട്ടിഫിക്കേഷനിൽ പറഞ്ഞിട്ടുള്ള ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കുക. നിശ്ചിത ഫോർമാറ്റിൽ അല്ലാത്ത പക്ഷവും, ഫോട്ടോ ഇല്ലെങ്കിലും അപ്ലിക്കേഷൻ സ്വീകരിക്കുന്നതല്ല. സർക്കാർ ഉത്തരവ് പ്രകാരം അർഹിക്കുന്നവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

