ക്ലാർക്ക് ജോലി നേടാൻ അവസരം.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ സെലക്ഷൻ (ഐ.ബി.പി.എസ്) നിരവധി ഒഴിവുകളുമായി വിവിധ സംസ്ഥാനങ്ങളിലായി അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് ( www.ibps.in ) വഴി അപേക്ഷിക്കാം. യോഗ്യത, ഒഴിവുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. കേരളത്തിലും (32 ഒഴിവുകൾ ) തമിഴ് നാട്ടിലും (77 ഒഴിവുകൾ ) ഉൾപ്പടെ ഇന്ത്യയിൽ 1557 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. 23,700 രൂപ മുതൽ 42020 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. … Read more