ഔഷധിയിൽ നിരവധി ഒഴിവുകൾ

ഔഷധിയിൽ 4 തസ്തികകളിലായി നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ബോയ്‌ലർ ഓപ്പറേറ്റർ, മാസിയർ, മെഷീൻ ഓപ്പറേറ്റർ/ ഷിഫ്റ്റ് ഓപ്പറേറ്റർ, അപ്പ്രെന്റിസ് തുടങ്ങിയ തസ്തികകളിലാണ് അവസരം. യോഗ്യതയുള്ളവർ അപേക്ഷയും ആവശ്യമായ രേഖകളും ഉൾപ്പടെ നോട്ടിഫിക്കേഷനിൽ കൊടുത്തിട്ടുള്ള വിലാസത്തിൽ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക. ബോയ്ലർ ഓപ്പറേറ്റർ തസ്തികയിൽ 2 ഒഴിവുകളാണുള്ളത്. ഫസ്റ് ക്ലാസ്/ സെക്കന്റ് ക്ലാസ് മാർക്കോടെ ബോയ്‌ലർ കോംപിറ്റൻസി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. 20 വയസ്സ് മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി. … Read more

തുണി കൊണ്ടുള്ള ക്യാരിബാഗ് സംരംഭം.

ഈ അടുത്തായി പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കു നമ്മുടെ നാട്ടില്‍ നിരോധനം വന്നതോടെ സാധനം വാങ്ങാൻ കടകളില്‍ പോകുന്നവർക്ക് വലിയ ബുദ്ധിമുട്ടാണ്. പ്ലാസ്റ്റിക്‌ നിരോധനം ആയതോടെ തുണി കൊണ്ടുള്ള ക്യാരി ബാഗുകൾ നിർമാണത്തിന് പുതിയ സാധ്യതകൾ പകൂടി വരുന്നുണ്ട്. ഒരുപാട് കാലം പുനരുപയോഗിക്കാവുന്ന തുണികൊണ്ടുള്ള ക്യാരി ബാഗുകൾ നിർമിക്കുന്ന ബിസ്സിനെസ്സ് ഇപ്പോൾ നല്ലൊരു സ്വയംസംരംഭമാണ്. വലിയ മുതൽ മുടക്കൊന്നുമില്ലാതെ തുടങ്ങാൻ പറ്റിയ ബിസ്സിനെസ്സ് ആലോചിക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയാണ്. ഇതിനെ പറ്റി കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് താഴെ … Read more

കേട്ട് കൊണ്ട് ചെയ്യാൻ കഴിയുന്ന ജോലി.

കുറഞ്ഞ ശമ്പളവും തരുന്ന ശമ്പളത്തിനെക്കാൾ കൂടുതൽ ജോലിയും മനുഷ്യരിൽ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. അതു കൊണ്ട് തന്നെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് അധിക വരുമാനം ലഭിക്കുന്ന ഒരു ഓൺലൈൻ ജോലിയാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്. മറ്റൊന്നുമല്ല, കേൾക്കുന്ന കാര്യങ്ങൾ ടൈപ്പ് ചെയ്ത് കൊടുക്കുന്ന വളരെ വ്യസ്തസ്തമായ ഒരു ഓൺലൈൻ ജോലിയാണിത്. നമ്മളിൽ പലരും കേട്ടിട്ടുള്ള ഒരു പേരാണിത് – ട്രാൻസ്ക്രിപ്ഷൻ. ഒരു ശബ്ദ ഫയൽ കേട്ടിട്ട് ആ കേട്ട ശബ്ദത്തിന് ടൈപ്പ് ചെയ്ത് വെക്കുന്ന പ്രക്രിയ ആണ് … Read more

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാം.

ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ‘എം ടി ഡ്രൈവർ, ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ, കാർപെന്റെർ,എം ടി എസ് (പ്യൂൺ), എം ടി എസ്( ചൗക്കിദാർ ), ലാസ്കർ എന്നീ തസ്തികകളിലേക്ക് ഓഫ്‌ലൈൻ ആയിട്ട് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 28 ആണ്. കൂടുതൽ വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ ലുങ്കിനും തുടർന്ന് വായിക്കുക. എം ടി ഡ്രൈവർ പോസ്റ്റിൽ 4 ഒഴിവുകളുണ്ട്. 18 വയസ്സ് മുതൽ 27 വയസ്സ് … Read more

റിസൾട്ടുകൾ വളരെ പെട്ടെന്ന് ലഭിക്കും

ഈ വർഷത്തെ SSLC ,+2 റിസൾട്ട് കാത്തിരിക്കുകയാണ് വിദ്യാർഥികൾ. ഈ മാസം 30 ന് SSLC റിസൾട്ടും +2 അടുത്ത മാസം 30നും ആണ് വരുന്നത്. റിസൾട്ടുകൾ പെട്ടെന്ന് ലഭിക്കാൻ ഉള്ള വഴിയാണ് ഇവിടെ വിവരിക്കുന്നത്. ഈ വർഷത്തെ പരീക്ഷകൾ വളരെ വ്യത്യസ്‍തമായിരുന്ന. കോവിഡ് 19 പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റി വെച്ചിരുന്നു, പിന്നീട് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു പരീക്ഷകൾ നടന്നത്. ഈ വർഷത്തെ റിസൾട്ടുകൾ വരുന്നതും വളരെ പ്രത്യേകത ഉള്ളതായിരുന്നു. റിസൾട്ടുകൾ നോക്കാൻ http://www.result.kite.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി … Read more

റൂഫ് ഷീറ്റ് നിർമാണംതുടങ്ങാം

റിസ്ക് എടുക്കാതെ വിജയിക്കുക ഇല്ലെന്ന് വലിയ ബിസിനസ്സുകാർ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. അതു കൊണ്ട് വലിയ മുതൽമുടക്കിൽ 1 കോടിയോളം തുക ലാഭം കിട്ടുന്ന ബിസിനസ്സ് നെ പറ്റിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. പലതരം ബിസിനസ്സുകൾ ഇപ്പോൾ കേരളത്തിൽ ഉണ്ടെങ്കിലും കൂടിയ മുതൽമടക്ക് ചില വിഭാഗം ആളുകൾക്ക് ബിസിനസ്സ് നടത്തിക്കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്. 30 ലക്ഷത്തോളം മുടക്കിയാൽ മാസം 1 കോടി അല്ലെങ്കിൽ അതിലധികമോ രൂപ വരെ ലാഭം കിട്ടുന്ന പുതുമയുള്ള, എന്നാൽ അധികം ആരും ചെയ്യാത്ത, … Read more

മാതൃജ്യോതി പദ്ധതി വഴി 48,000 രൂപ സഹായം

സർക്കാരിന്റെ ജനങ്ങളിലേക്ക് ലഭ്യമാകുന്ന ഒരു പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. മാതൃജ്യോതി പദ്ധതി എന്നാണ് അതിന്റെ പേര്. ഈ പദ്ധതിയിൽ കുറച്ചു മാറ്റങ്ങൾ വരുത്തി ജനങ്ങളിലേക്ക് എത്തുന്ന കാര്യം കേരള ആരോഗ്യ മന്ത്രി കഴിഞ്ഞ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. 48,000 രൂപ ലഭിക്കുന്ന ഈ പദ്ധതിയെ പറ്റി കൂടുതൽ അറിയാം. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സാമൂഹിക സേവന വകുപ്പ് കൈകാര്യം ചെയ്യുന്ന വിവിധങ്ങളായ ആനുകൂല്യങ്ങളിൽ ഒന്നാണ് മാതൃജ്യോതി പദ്ധതി. കാഴ്ച പരിമിധി ഉള്ള അമ്മമാർക്കാണ് ഈ ആനുകൂല്യം … Read more

ജൂലൈ മാസം മുതൽ വരുന്ന മാറ്റങ്ങൾ

ATM വഴി നടക്കുന്ന ട്രാന്സാക്ഷനിൽ പുതിയ 2 മാറ്റങ്ങൾ ജൂലൈ 2 മുതൽ വരുകയാണ്.ATM വഴി പണം പിൻവലിക്കുന്നവരും, ട്രാൻസാക്ഷൻ നടത്തുന്നവരും ATM കാർഡ് ഉള്ള എല്ലാവരും ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. വന്ന മാറ്റങ്ങളിൽ പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്നാമത്തേത് ബാങ്ക് ചാർജസിനെ സംബന്ധിച്ചുള്ളതാണ്. നമുക്കറിയാം കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരുന്ന ലോക്ക് ടൗൺ സമയത്ത് കേന്ദ്ര ധനമന്ത്രി നമ്മുക്ക് അനുവദിച്ചിരുന്ന ഇളവുകളിൽ ഒന്ന് ബാങ്ക് ചാർജ്‌സ് എടുത്ത് മാറ്റി എന്നതായിരുന്നു. കൂടാതെ മറ്റൊരു ആനുകൂല്യം … Read more

കോവിഡിന് ശേഷം വിജയിക്കാൻ സാധ്യതയുള്ള 4 ബിസിനസ് സംരംഭങ്ങൾ.

കോവിഡ് 19 ലോകത്തെ ബിസിനസ്സ് സങ്കൽപ്പങ്ങളെയും മാറ്റി മറിച്ചിരിക്കുകയാണ്.ബിസിനസ്സിന്റെ മുഖഛായ തന്നെ ഈ സാഹചര്യത്തിൽ മാറിയിരിക്കുകയാണ്. ഇത് വരെ നമ്മൾ കണ്ടറിഞ്ഞ ബിസിനസ്സ് സങ്കല്പങ്ങൾ അല്ല ഇനി വരാൻ പോകുന്നതും വന്നു കൊണ്ടിരിക്കുന്നതും. അടിമുടി മാറ്റങ്ങളോട് കൂടിയാവും ഇനി ബിസിനസിനെ ലോകം അറിയാൻ പോകുന്നത്. ബിസിനസ്സിന്റെ നിലനില്പിന് ഈ മാറ്റങ്ങൾ അത്യാവശ്യവും ആണ്. ഇനി പുതിയ മാറ്റങ്ങളെ ഉൾകൊണ്ട് അതിനോട് യോജിച്ച് പോകുന്ന ബിസിനസുകൾ മാത്രം നില നിൽകും. അത് പോലെ ഓരോ മാറ്റത്തിലും പുതിയ അവസരങ്ങളുടെ … Read more

ആരോഗ്യ കേരളം വീണ്ടും വിളിക്കുന്നു.

ആരോഗ്യ കേരളം നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ നടക്കുന്ന പ്രധിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലാണ് നിയമനം നടക്കുന്നത്. മോളിക്യൂലർ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ ഒരു ഒഴിവുണ്ട്. MSC ബിയോടെക്നോളജി/ MSC മൈക്രോ ബിയോളജി കൂടാതെ മോളിക്യൂലർ ലാബ് അല്ലെങ്കിൽ പിസിആർ പ്രവർത്തി പരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 25000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ലാപി ടെക്‌നിഷ്യൻ പോസ്റ്റിൽ 6 ഒഴിവുകളുണ്ട്. ബി എം എൽ ടി അല്ലെങ്കിൽ ഡി എം എൽ … Read more