റിസൾട്ടുകൾ വളരെ പെട്ടെന്ന് ലഭിക്കും

ഈ വർഷത്തെ SSLC ,+2 റിസൾട്ട് കാത്തിരിക്കുകയാണ് വിദ്യാർഥികൾ. ഈ മാസം 30 ന് SSLC റിസൾട്ടും +2 അടുത്ത മാസം 30നും ആണ് വരുന്നത്. റിസൾട്ടുകൾ പെട്ടെന്ന് ലഭിക്കാൻ ഉള്ള വഴിയാണ് ഇവിടെ വിവരിക്കുന്നത്. ഈ വർഷത്തെ പരീക്ഷകൾ വളരെ വ്യത്യസ്‍തമായിരുന്ന. കോവിഡ് 19 പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റി വെച്ചിരുന്നു, പിന്നീട് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു പരീക്ഷകൾ നടന്നത്. ഈ വർഷത്തെ റിസൾട്ടുകൾ വരുന്നതും വളരെ പ്രത്യേകത ഉള്ളതായിരുന്നു. റിസൾട്ടുകൾ നോക്കാൻ http://www.result.kite.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി … Read more