ഔഷധിയിൽ നിരവധി ഒഴിവുകൾ
ഔഷധിയിൽ 4 തസ്തികകളിലായി നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ബോയ്ലർ ഓപ്പറേറ്റർ, മാസിയർ, മെഷീൻ ഓപ്പറേറ്റർ/ ഷിഫ്റ്റ് ഓപ്പറേറ്റർ, അപ്പ്രെന്റിസ് തുടങ്ങിയ തസ്തികകളിലാണ് അവസരം. യോഗ്യതയുള്ളവർ അപേക്ഷയും ആവശ്യമായ രേഖകളും ഉൾപ്പടെ നോട്ടിഫിക്കേഷനിൽ കൊടുത്തിട്ടുള്ള വിലാസത്തിൽ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക. ബോയ്ലർ ഓപ്പറേറ്റർ തസ്തികയിൽ 2 ഒഴിവുകളാണുള്ളത്. ഫസ്റ് ക്ലാസ്/ സെക്കന്റ് ക്ലാസ് മാർക്കോടെ ബോയ്ലർ കോംപിറ്റൻസി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. 20 വയസ്സ് മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി. … Read more