റൂഫ് ഷീറ്റ് നിർമാണംതുടങ്ങാം
റിസ്ക് എടുക്കാതെ വിജയിക്കുക ഇല്ലെന്ന് വലിയ ബിസിനസ്സുകാർ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. അതു കൊണ്ട് വലിയ മുതൽമുടക്കിൽ 1 കോടിയോളം തുക ലാഭം കിട്ടുന്ന ബിസിനസ്സ് നെ പറ്റിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. പലതരം ബിസിനസ്സുകൾ ഇപ്പോൾ കേരളത്തിൽ ഉണ്ടെങ്കിലും കൂടിയ മുതൽമടക്ക് ചില വിഭാഗം ആളുകൾക്ക് ബിസിനസ്സ് നടത്തിക്കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്. 30 ലക്ഷത്തോളം മുടക്കിയാൽ മാസം 1 കോടി അല്ലെങ്കിൽ അതിലധികമോ രൂപ വരെ ലാഭം കിട്ടുന്ന പുതുമയുള്ള, എന്നാൽ അധികം ആരും ചെയ്യാത്ത, … Read more