ആരോഗ്യ കേരളം വീണ്ടും വിളിക്കുന്നു.
ആരോഗ്യ കേരളം നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ നടക്കുന്ന പ്രധിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലാണ് നിയമനം നടക്കുന്നത്. മോളിക്യൂലർ ലാബ് ടെക്നീഷ്യൻ തസ്തികയിൽ ഒരു ഒഴിവുണ്ട്. MSC ബിയോടെക്നോളജി/ MSC മൈക്രോ ബിയോളജി കൂടാതെ മോളിക്യൂലർ ലാബ് അല്ലെങ്കിൽ പിസിആർ പ്രവർത്തി പരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 25000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ലാപി ടെക്നിഷ്യൻ പോസ്റ്റിൽ 6 ഒഴിവുകളുണ്ട്. ബി എം എൽ ടി അല്ലെങ്കിൽ ഡി എം എൽ … Read more