ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാം.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ‘എം ടി ഡ്രൈവർ, ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ, കാർപെന്റെർ,എം ടി എസ് (പ്യൂൺ), എം ടി എസ്( ചൗക്കിദാർ ), ലാസ്കർ എന്നീ തസ്തികകളിലേക്ക് ഓഫ്‌ലൈൻ ആയിട്ട് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 28 ആണ്. കൂടുതൽ വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ ലുങ്കിനും തുടർന്ന് വായിക്കുക. എം ടി ഡ്രൈവർ പോസ്റ്റിൽ 4 ഒഴിവുകളുണ്ട്. 18 വയസ്സ് മുതൽ 27 വയസ്സ് … Read more