ചപ്പൽ നിർമാണ സംരംഭം തുടങ്ങാം.

വളരെ മികച്ച വരുമാനം നേടി തരാൻ സാധ്യതയുള്ള ഒരു സംരംഭത്തെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ചപ്പൽ നിർമാണത്തെ കുറിച്ചാണ് പറയുന്നത്. സ്വയം തൊഴിൽ സംരംഭം എന്ന നിലയിൽ ഉടമ കൂടി തൊഴിലാളികളോടൊപ്പം പണിയെടുക്കുകയാണെങ്കിൽ തീർച്ചയായും വളരെ നല്ല വരുമാനം കിട്ടുന്ന ഒരു ബിസിനസ് തന്നെയാണ് ഇത്. മുൻപൊക്കെ മാന്വൽ മെഷീൻ ഉപയോഗിച്ച് നിർമിച്ചിരിക്കുന്നു. മെഷീൻ, റോ മെറ്റീരിയൽ നോർത്ത് ഇന്ത്യൻ സ്ഥലങ്ങളിൽ ആണ് കൂടുതലും ലഭിക്കുന്നത്. 1 ലക്ഷം രൂപ മുടക്കി ചെറിയ രീതിയിൽ ഈ സംരംഭം … Read more

കുട്ടികൾക്ക് 1 മുതൽ 18 വയസ്സു വരെ 50000 രൂപ സഹായ൦

കേരള സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന ഒരു പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. 50,000 രൂപ വരെ ലഭിക്കുന്ന ഈ പദ്ധതി ആർക്കൊക്കെ ലഭിക്കുമെന്നും അപേക്ഷിക്കേണ്ട രീതിയും മറ്റും വിവരങ്ങളും തുടർന്ന് വിവരിക്കുന്നു. കുട്ടികൾക്ക് അസുഖം വന്നാൽ അവരുടെ ചികിത്സക്കായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് താങ്ങായി സർക്കാർ രൂപീകരിച്ച പദ്ധതിയാണ് ” താലോലം” എന്ന പേരിൽ അറിയുന്നത്. 1 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ഈ സേവനം ലഭ്യമാകുന്നത്. ഏകദേശം എല്ലാ അസുഖങ്ങൾക്കും ഈ … Read more

മാലിന്യത്തിൽ നിന്നും വളമുണ്ടാക്കി വിൽക്കാം

വളരെ വ്യത്യാസമായതും ലാഭം കിട്ടുന്നതുമായ ഒരു ബിസിനസിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. നാട്ടിൽ ഏറ്റവും കൂടുതൽ ദുർഗന്ധം ഉണ്ടാക്കുന്നതും വൃത്തിഹീനമാക്കുന്നതും ഒന്നാണ് അറവ് മാലിന്യം. അധികം ആളുകളും ഇത് പൊതു സ്ഥലത്തേക്ക് വലിച്ചിറിയുകയും നാടിന് ബുദ്ധിമുട്ടാകുകയും ചെയ്യും. അത് കൊണ്ട് തന്നെ പറയാൻ പോകുന്നത് കേവലം ഒരു ബിസിനസ് മാത്രമല്ല, സാമൂഹിക സേവനം കൂടിയാണ്. താഴെ കൊടുത്തിരിക്കുന്ന വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നത് കോഴി മാലിന്യം കട്ട് ചെയ്യുന്ന ഒരു മെഷീൻ ആണ്. ഈ മെഷീൻ ഉപയോഗിച്ച് കോഴി വേസ്റ്റ് … Read more

സ്ത്രീകൾക്ക് 30000 രൂപ ഒറ്റത്തവണ സഹായം.

കേരളത്തിലെ പെൺകുട്ടികൾക്ക് 30,000 ഒറ്റ തവണ ധനസഹായം വിവാഹത്തിനായി നൽകുന്ന പദ്ധതിയാണ് പരിണയം. സാമ്പത്തികമായോ അംഗവൈകല്യം മൂലമോ വിഷമിക്കുന്ന പെൺമക്കളെയും അല്ലെങ്കിൽ വികലാംഗരായ പെൺകുട്ടികളുടെയും നിയമാനുസൃതം വിവാഹ ചിലവിലേക്കായി സാമ്പത്തിക സഹായം സാമൂഹ്യനീതി വകുപ്പ് മുഖേനയാണ് നടപ്പിലാക്കുന്നത് . 2 പെൺമക്കൾക്ക് വരെ ഈ ധനസഹായത്തിന് അപേക്ഷകൾ സമർപ്പിക്കാം . ആദ്യത്തെ സഹായം കിട്ടി 3 വർഷത്തിനുശേഷം മാത്രമേ രണ്ടാമത്തെ കുട്ടിയുടെ വിവാഹത്തിനുള്ള അപേക്ഷ സമർപ്പിക്കാൻ കഴിയൂ . 18 വയസ്സ് കഴിഞ്ഞ പെൺകുട്ടികൾക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള … Read more

പലിശ രഹിത വായ്പയിൽ വീട് നിർമാണം

പലിശ രഹിത ലോൺ വ്യവസ്ഥയിൽ വീട് നിർമിച്ചു കൊടുക്കുന്ന പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. 50 മാസം കൊണ്ട് കൊണ്ട് തിരിച്ചടച്ചാൽ മതിയാകും, അതും പലിശ ഇല്ലാതെ തന്നെ. പണിത് കൊടുക്കുന്ന സ്ക്വാർ ഫീറ്റ് റേറ്റ് ഓരോ ജില്ലകളിലും വ്യത്യാസമുണ്ട്. പാലക്കാട, തൃശൂർ, മലപ്പുറം, കാസർഗോഡ് തുടങ്ങിയ സ്ഥലങ്ങളിൽ 1400 രൂപയാണ് sqft വില. കണ്ണൂർ, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം എന്നീ ജില്ലകളിൽ 1450 രൂപയും ഇടുക്കി വയനാട് ജില്ലകളിൽ 1500 രൂപയും തിരുവനന്തപുരത്ത് … Read more

എമിറേറ്റ്സ് ലോട്ടോ എങ്ങനെ ഓൺലൈനായി എടുക്കാം

കേരളത്തിൽ ലോട്ടറി എന്ന ഭാഗ്യദേവതയെ പരീക്ഷിക്കാത്തവരായി ആരും കാണില്ല. ജീവിതത്തിലെ കഷ്ടപ്പാടുകൾക്കു നടുവിലും നന്നായി ഒന്നു ജീവിക്കാൻ വേണ്ടി ലോട്ടറി എടുക്കുന്നവരും കുറവല്ല.  എന്നാൽ ലോട്ടറി അടിച്ചവരുടെ സന്തോഷവും ജീവിതവും മാറി മറിയുന്നത് തന്നെയാണ് ലോട്ടറി എന്ന കച്ചവടത്തിന്റെ അച്ചുതണ്ട്.  ഇനി കേരള ലോട്ടറി എടുത്ത് മടുത്തെങ്കിൽ അങ്ങു ദുബായിയിൽ പോയി എടുത്താലോ.  ഇതാണ് നിങ്ങൾക്ക് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്.  ഈ ലോട്ടറി എടുക്കാനായി അങ്ങു ദുബായ് വരെ പോകണമെന്നില്ല,  ഓൺലൈനായി തന്നെ എടുക്കാം എന്നതാണ് പ്രത്യേകത. … Read more

BECIL നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ബ്രോഡ്കാസറ്റ് എഞ്ചിനീയറിംഗ് കൺസൾട്ടൻസ് ഇന്ത്യ ലിമിറ്റഡ് ( BECIL ) നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 21 തസ്തികകളിലായി 35 ഒഴിവുകളാണുള്ളത്. അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ്, കോഓപ്പറേറ്റീവ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ് എക്സിക്യൂട്ടീവ്, സൂപ്പർവൈസർ ( എലെക്ട്രിക്കൽ, സിവിൽ, മെക്കാനിക്കൽ, ബയോമെഡിക്കൽ, റിസപ്‌ഷണിസ്റ് , MTS, ലിഫ്ട്മാൻ ഡ്രൈവർ, തുടങ്ങി നിരവധി ഒഴിവുകളുണ്ട്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓഫ്‌ലൈൻ ആയി അപേക്ഷിക്കാം. പത്താം ക്ലാസ് പാസായവർക്ക് MTS, ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാം. +2 പാസായവർക്ക് ടാറ്റ എൻട്രി … Read more

റേഷൻ കാർഡ് ഉടമകൾക്ക് കേന്ദ്ര സൗജന്യ റേഷൻ

രാജ്യം നേരിടുന്ന മഹാമാരിയായ കോവിഡ് ൧൯ പശ്ചാത്തലത്തിൽ നിരവധി സാമ്പത്തിക സഹായവും ഭക്ഷ്യ ധാന സഹായവും ഒക്കെ ജനങ്ങളിലെക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ എത്തിച്ചിരുന്നു. ജൂൺ മാസം വരെ കരീം കല്യാൺ അന്നാ യോജന എന്ന പദ്ധതി വഴി നിരവധി കുടുംബങ്ങൾക്ക് റേഷൻ കടകൾ വഴി സഹായം എത്തിയിരുന്ന. 5 കിലോ ഏരിയയും 1 കിലോ പയർ/പരിപ്പ്/ കടല ആയിരുന്നുലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കേന്ദ്ര വീണ്ടും സഹായം പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബർ മാസം വരെ സൗജന്യ റേഷൻ നൽകാനാണ് … Read more

MTS, ഫയർമാൻ ഒഴിവുകൾ

കേരള പോസ്റ്റൽ സർക്കിളിൽ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. MTS പോസ്റ്റുകളിലേക്ക് 80 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓഫ്‌ലൈൻ ആയി അപേക്ഷയ്ക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 10.07.2020 ആണ്. കൂടുതൽ വിവരങ്ങക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കാനും തുടർന്നുള്ളത് ശ്രദ്ധിക്കുക. GDS ആയിട്ടുള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. മൾട്ടി ടാസ്കിങ് തസ്തികയിൽ 80 ഒഴിവുകളാണുള്ളത്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 10 ആണ്. കർണാടക സ്റ്റേറ്റ് ഫയർ … Read more