എമിറേറ്റ്സ് ലോട്ടോ എങ്ങനെ ഓൺലൈനായി എടുക്കാം
കേരളത്തിൽ ലോട്ടറി എന്ന ഭാഗ്യദേവതയെ പരീക്ഷിക്കാത്തവരായി ആരും കാണില്ല. ജീവിതത്തിലെ കഷ്ടപ്പാടുകൾക്കു നടുവിലും നന്നായി ഒന്നു ജീവിക്കാൻ വേണ്ടി ലോട്ടറി എടുക്കുന്നവരും കുറവല്ല. എന്നാൽ ലോട്ടറി അടിച്ചവരുടെ സന്തോഷവും ജീവിതവും മാറി മറിയുന്നത് തന്നെയാണ് ലോട്ടറി എന്ന കച്ചവടത്തിന്റെ അച്ചുതണ്ട്. ഇനി കേരള ലോട്ടറി എടുത്ത് മടുത്തെങ്കിൽ അങ്ങു ദുബായിയിൽ പോയി എടുത്താലോ. ഇതാണ് നിങ്ങൾക്ക് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്. ഈ ലോട്ടറി എടുക്കാനായി അങ്ങു ദുബായ് വരെ പോകണമെന്നില്ല, ഓൺലൈനായി തന്നെ എടുക്കാം എന്നതാണ് പ്രത്യേകത. … Read more