ചപ്പൽ നിർമാണ സംരംഭം തുടങ്ങാം.

വളരെ മികച്ച വരുമാനം നേടി തരാൻ സാധ്യതയുള്ള ഒരു സംരംഭത്തെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ചപ്പൽ നിർമാണത്തെ കുറിച്ചാണ് പറയുന്നത്. സ്വയം തൊഴിൽ സംരംഭം എന്ന നിലയിൽ …