ICSIL-ൽ ജോലി നേടാൻ അവസരം
ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റം ഇന്ത്യ ലിമിറ്റഡ് മൾട്ടി ടാസ്കിങ് തസ്തികയിലേക്ക് യോഗ്യതയുള്ളവരെ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് നിശ്ചയിച്ച തീയതിയിലും സ്ഥലത്തും ഇന്റർവ്യൂയിൽ പങ്കെടുക്കാം. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാകും നിയമനം നടക്കുന്നത്. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലഭിക്കുവാനും തുടർന്ന് വായിക്ക്. MTS തസ്തികയിൽ 15 ഒഴിവുകളാണുള്ളത്. അപേക്ഷിക്കുന്നവർ എട്ടാം ക്ലാസ് ജയിച്ചവർ ആയിരിക്കണം. കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. കുറഞ്ഞത് 18 വയസ്സ് ഉള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള യോഗ്യതയുള്ളത്. പ്രതിമത്വം … Read more