ചെറിയ ചിലവിൽ തുടങ്ങാൻ കഴിയുന്ന ബിസിനസ് ഐഡിയകൾ
സ്വന്തമായി ചെറിയ മുതൽമുടക്കുള്ള ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന 3 ബിസിനസ് ഐഡിയകൾ ആണ് ഇവിടെ വിവരിക്കുന്നത്. 3 മെഷീനുകൾ കൊണ്ട് തുടങ്ങാവുന്ന 3 വ്യത്യസ്ത സംരംഭങ്ങൾ നോക്കാം. ആദ്യത്തെ ബനാന ചിപ്സ് സ്ലൈസിംഗ് മെഷീൻ ആണ്. ഒരു ബനാന ചിപ്സ് മേക്കിങ് യൂണിറ്റ് തുടങ്ങാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ എന്ന് നോക്കാം. 25,000 മാത്രമാണ് ഈ മെഷീന്റെ വില. 150 കിലോ പഴം ഒരു മണിക്കൂറിൽ മുറിക്കാൻ കഴിയും. അര hp മോട്ടോർ ഉള്ള ഈ … Read more