വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ

നമ്മുടെ നാടുകളിൽ ദിനപ്രതി റോഡപകടങ്ങൾ ഒരുപാട് വർദ്ധിക്കുകയാണ്. അപകടം സംഭവിച്ചവർക്ക് അടിയന്തര സഹായം എന്ന നിലയിൽ ചികിത്സക്കായി കേന്ദ്ര സർക്കാരിന്റെ വക 2.5 ലക്ഷം രൂപ കിട്ടുന്ന ഒരു പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. അപകടം സംഭവിച്ച് അത്യാസന്ന നിലയിൽ ഉള്ളവർക്ക് ആവശ്യമായ ചികിത്സ സൗജന്യമായി ലഭിക്കാൻ ധനസഹായം നൽകുന്ന പദ്ധതി നിലവിൽ വരാൻ പോകുകയാണ്. ഇതിനായി സർക്കാർ പ്രത്യക ഫണ്ട് രൂപീകരിക്കാൻ ആലോചിക്കുന്നു. അപകടം നടന്ന ആദ്യ മണിക്കൂറുകളിൽ ചികിത്സ നടത്താനുള്ള തുകയാകും നൽകുക. അപകട … Read more