പ്രമേഹ രോഗികൾക്ക് സൗജന്യ0

സീനിയർ സിറ്റിസൺ ആയവർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒരു പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. പ്രേമേഹ രോഗികൾക്ക് ആശ്വാസമായി കേരള സർക്കാർ ഗ്ലുക്കോ മീറ്റർ സൗജന്യമായി നൽകുന്ന പദ്ധതിയാണിത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രേമേഹ രോഗികൾ ഉള്ളത് കേരളത്തിൽ എന്നാണ് ICMR റിപ്പോർട്ട്. വാർധക്യ സൗഹൃദ സംസ്ഥാനം എന്ന ഉദ്ദേശത്തോടെ കേരളം സർക്കാരിന്റെ കീഴിൽ സാമൂഹിക നീതി വകുപ്പ് ബി പി എൽ വിഭാഗക്കാർക്ക് വയോമധുരം എന്ന പദ്ധതി ആരംഭിച്ചു. ഈ പദ്ധതി പ്രകാരം പ്രായമായ പ്രമേഹ രോഗികൾക്ക് … Read more

സൈനിക സ്‌കൂളിൽ അവസരം.

സൈനിക സ്കൂൾ കപൂർത്തല നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ടി ജി ടി ( കമ്പ്യൂട്ടർ സയൻസ്), ടി ജി ടി (പഞ്ചാബി), ലബോറട്ടറി അസിസ്റ്റന്റ് ( ബിയോളജി) തുടങ്ങിയ തസ്തികകളിലേക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. ടി ജി ടി ( കമ്പ്യൂട്ടർ സയൻസ്) തസ്തികയിൽ 1 ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസ്/ ഐ ടി വിഭാഗത്തിൽ എഞ്ചിനീയറിംഗ് ആണ് ആവശ്യമായ യോഗ്യത. 44900 രൂപ മുതൽ 142400 വരെയാണ് ശമ്പളം. … Read more

മുയൽ കൃഷിയിൽ നിന്നും വലിയ ലാഭം കൊയ്യാം

വലിയ തുക മുതൽമുടക്കില്ലാതെ നല്ലൊരു തുക ലാഭം കിട്ടുന്ന കൃഷിയെ പറ്റിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. കോവിഡ്‌ 19 പിടി മുറുക്കിയ ഈ കാലത്ത് ലോകമെമ്പാടുമുള്ള തൊഴിൽ തേടുന്നവരുടെ ജീവിതം താറുമാറായി കിടക്കുകയാണ്. അത്‌ കൊണ്ടു തന്നെ സ്വന്തമായി ഒരു ബിസിനസ്സ് അല്ലെങ്കിൽ കൃഷി തുടങ്ങണം എന്നു വിചാരിക്കാത്ത മനുഷ്യർ വളരെ വിരളമാണ്. പച്ചക്കറി കൃഷികളും മൽസ്യക്കൃഷിയും കോഴി വളർത്തൽ പോലുള്ളവ സുലഭമാണെങ്കിലും  വ്യതസ്തമായ ഒരു കൃഷിയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത് – മുയൽ കൃഷി. വിവിധയിനം ബ്രീഡുകൾ … Read more

വൈദ്യുതി മന്ത്രാലയത്തിനു കീഴില്‍ 334 ട്രെയിനീ ഒഴിവുകള്‍

പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് നിരവധി ഒഴിവുകളിലേക്ക് ഒരു വർഷത്തെ അപ്പ്രെന്റിസ്‌ഷിപ്പ് ലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഐ ടി ഐ എലെക്ട്രിക്കൽ, എലെക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, സിവിൽ ഡിപ്ലോമ, എലെക്ട്രിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ഇലക്ട്രോണിക്/ ടെലികമ്മ്യൂണിക്കേഷൻ എൻജിനീറിങ്, ഓഫീസ് മാനേജ്‌മെന്റ്റ്, എക്സിക്യൂട്ടീവ്, അസ്സിസ്ടന്റ്, സെക്രെട്ടറിയൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. ITI (ഇലെക്ട്രിക്കൽ)- യോഗ്യത എലെക്ട്രിക്കലിൽ ഐ ടി ഐ, 11000 രൂപയാണ് സ്റ്റൈപ്പന്റ്. ഡിപ്ലോമ ഇലെക്ട്രിക്കൽ – ആവശ്യമായ യോഗ്യത 3 … Read more

ഗ്രാമീണ ബാങ്കുകളില്‍ 9640 ഒഴിവുകള്‍

ബാങ്കിങ് ജോലികൾ നോക്കുന്ന ഉദ്യോഗാർഥികൾക്ക് ഒരു സുവർണ്ണ അവസരം. 9640 ഒഴിവുകളുടെ IBPS CRP RRBS IX റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറത്തിറക്കി. ഓഫീസർ സ്കെയിൽ 1,സ്കെയിൽ 2, സ്കെയിൽ 3, ഓഫീസ് അസിസ്റ്റന്റ് (മൾട്ടി പർപ്പസ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്. സംസ്ഥാനങ്ങൾ തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ, ബാങ്കുകൾ തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ തുടങ്ങിയ ലഭിക്കാൻ തുടർന്ന് വായിക്കുക. ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാനുള്ള അർഹത. തസ്തികകൾ തിരിച്ചുള്ള യോഗ്യത വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ … Read more

എം സി സി ഇന്റർവ്യൂ പങ്കെടുക്കാം.

നാഷണൽ ഹെൽത്ത് മിഷൻ മുഖേന മലബാർ കാൻസർ സെന്ററിലേക്ക് ലാബ് ടെക്‌നിഷ്യൻ ടാറ്റ എൻട്രി ഓപ്പറെറ്റർ തസ്തികകളിൽ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും 10.07.2020 നടക്കുന്ന ഇന്റർവ്യൂയിൽ പങ്കെടുക്കുക. ഇന്റർവ്യൂ സമയം 10 മണി മുതൽ 11 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ലാബ് ടെക്‌നിഷ്യൻ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത Lab Technician DME അംഗീകരിച്ച DMLT/BSc MLT ആണ്. പരമാവധി പ്രായ പരിധി 40 വയസ്സാണ്. 03 ഒഴിവുകളാണുള്ളത്. ദിവസേന 470 രൂപയാണ് … Read more

സൗജന്യ ഗ്യാസ് വിതരണം സെപ്റ്റംബർ 31

ജനങ്ങൾക്കു ആശ്വാസം പകരുന്ന വാർത്തയുമായി കേന്ദ്ര സർക്കാർ, അടുത്ത 3 മാസത്തേക്ക് സൗജന്യമായി ഗ്യാസ് സിലിണ്ടർ നൽകാൻ തീരുമാനം. സാധാരണക്കാർക്ക് ഗ്യാസ് ലഭിക്കുക എന്ന ഉദ്ദേശത്തോടെ രൂപീകരിച്ച പദ്ധതിയാണ് പ്രധാന മന്ത്രി ഉജ്വൽ യോജന. കേന്ദ്രവും സംസ്ഥാനവും ഒരുപാട് ഇളവുകൾ സാധാരണ ജനങ്ങൾക്ക് നൽകി, അതിൽ പ്രധാനപ്പെട്ട ആനുകൂല്യങ്ങളിൽ ഒന്നായിരുന്നു ജൻധൻ അക്കൗണ്ട് വഴി ധനസഹായം, കൂടാതെ ഏപ്രിൽ 31 മുതൽ ജൂൺ 31 വരെയുള്ള സൗജന്യ ഗ്യാസ് വിതരണം. പ്രധാന മന്ത്രി ഉജ്വല യോജനയിൽ അംഗങ്ങളായിട്ടുള്ളവർക്ക് … Read more

പ്രവാസികൾക്ക് 10ലക്ഷം രൂപ വരെ ലോൺ

കോവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി പേർ വിദേശ രാജ്യങ്ങളിൽ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങി വരുന്നുണ്ട്. അത്തരക്കാർക്ക് സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ഒക്കെ സഹായകമാകുന്ന കേരള സർക്കാർ പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്.10 ലക്ഷം രൂപ വരെയാണ് സഹായമായി ലഭിക്കുന്നത്. ഈ പദ്ധതിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. അല്ലെങ്കിൽ ksmdfc എന്ന സെർച്ച് ചെയ്യുക. അപ്പോൾ The Kerala State Minorities Development Finance Corporation Ltd. ന്റെ ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ആകുന്നതാണ്. … Read more

കുരുമുളക് കൃഷിയിൽ ഇരട്ടി വരുമാനം

കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിന്റെ കൃഷിയിൽ നിന്നും നല്ല വരുമാനം ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. കുരുമുളകിന്റെ വളർച്ചയിൽ താങ്ങുകാൽ തിരഞ്ഞെടുക്കുക പ്രധാനമാണ്. ഉല്പാദനത്തിന്റെ മുന്നിൽ നിക്കുന്ന വിയറ്റ്നാം, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിൽ താങ്ങുകാൽ ആയി ഉപയോഗിക്കുന്നഹ് കോൺക്രീറ്റ് പോസ്റ്റുകളോ തേക്കിന്റെ കുറ്റികളോ ആണ്. സാധാരണയായി നമ്മുടെ നാടുകളിൽ ഉപയോഗിച്ചിരുന്ന മുരിക്ക് മരങ്ങൾ കുരുമുളക് വളർന്ന കഴിയുമ്പോൾ കേട് വന്ന് തുടങ്ങേറാറുണ്ട്. ഇത് കുരുമുളക് മൊത്തമായും നശിക്കാനും കാരണമാകും. ഇത് ഒഴിവാക്കാൻ ആണ് കോൺക്രീറ്റ് പോസ്റ്റ് … Read more

സൗജന്യ കിറ്റ് വിതരണം അഞ്ചാം ഘട്ടം

കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികളുടെ സംയോജന ഫലമായിട്ട് സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ കിറ്റ് വിതരണം നടത്തുന്നത്. സ്റ്റേറ്റ് സിലബസ് പഠിക്കുന്ന കുട്ടികൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്. പ്രീ പ്രൈമറി സെക്ഷൻ മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ഈ സഹായം. 81 കോടിയോളം രൂപയാണ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഈ പദ്ധതിക്ക് വേണ്ടി മാറ്റി വെച്ചിരിക്കുന്നത്. അരിയും 9 ഇനങ്ങൾ ഉള്ള പലവഞ്ഞഞങ്ങളുമാണ് ഈ കിറ്റിൽ ഉണ്ടാകുന്നത്. വീട്ടിലെ മുതിർന്ന വ്യക്തികൾ ആണ് പോയി വാങ്ങേണ്ടത് … Read more