സൈനിക സ്കൂളിൽ അവസരം.
സൈനിക സ്കൂൾ കപൂർത്തല നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ടി ജി ടി ( കമ്പ്യൂട്ടർ സയൻസ്), ടി ജി ടി (പഞ്ചാബി), ലബോറട്ടറി അസിസ്റ്റന്റ് ( ബിയോളജി) തുടങ്ങിയ തസ്തികകളിലേക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. ടി ജി ടി ( കമ്പ്യൂട്ടർ സയൻസ്) തസ്തികയിൽ 1 ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസ്/ ഐ ടി വിഭാഗത്തിൽ എഞ്ചിനീയറിംഗ് ആണ് ആവശ്യമായ യോഗ്യത. 44900 രൂപ മുതൽ 142400 വരെയാണ് ശമ്പളം. … Read more