കുരുമുളക് കൃഷിയിൽ ഇരട്ടി വരുമാനം

കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിന്റെ കൃഷിയിൽ നിന്നും നല്ല വരുമാനം ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. കുരുമുളകിന്റെ വളർച്ചയിൽ താങ്ങുകാൽ തിരഞ്ഞെടുക്കുക പ്രധാനമാണ്. ഉല്പാദനത്തിന്റെ മുന്നിൽ …