ഒരു ലക്ഷം രൂപയിൽ തുടങ്ങാവുന്ന ലാഭമേറിയ ബിസിനസ്സ്

സാധാരണക്കാർക്ക് ഒരു ലക്ഷം രൂപ മുതൽ മുടക്കിൽ തുടങ്ങാൻ കഴിയുന്ന ഒരു നല്ല സംരംഭത്തെ പരിചയപ്പെടാം. പ്രവാസ ലോകത്ത് നിന്ന് ജോലി മതിയാക്കി നാട്ടിലേക്ക് വരുന്നവർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. ഇവിടെ പരിചയപ്പെടുത്തുന്ന സംഭവം അഗ്രികൾച്ചറൽ ഫാർമിംഗ് ആൻഡ് ഗാർഡനിങ് ആണ്. നമ്മുടെ നാട്ടിൽ വീട്ടിൽ ഗാർഡനിങ് ഒക്കെ ചെയ്യുന്ന ധാരാളം ആളുകളുണ്ട്, കൂടാതെ വാഴ കൃഷി പോലത്തെ ഫാർമിംഗ് ഒരുപാട് ഉള്ളത് കൊണ്ട തന്നെ വിവിധ തരം വാഴ വിത്തുകൾ, വളം ഒക്കെ ഇതിൽ … Read more

ശ്രീ ചിത്രയിൽ ജോലി നേടാൻ അവസരം

ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, ജൂനിയർ സോഷ്യൽ വർക്കർ, ഫിസിയോതെറാപ്പിസ്റ്,ടെക്‌നിഷ്യൻ( പ്ലംബർ), ഡ്രൈവർ തുടങ്ങിയ തസ്തികകളിൽ ജോലി നേടാൻ അവസരം. ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ) തസ്തികയിൽ 2 ഒഴിവുകളാണുള്ളത്. 60% മാർക്കോടെ സിവിൽ എൻജിനീയറിങ് ഡിപ്ലോമ ജയിച്ചവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 30 വയസ്സാണ് പ്രായപരിധി.25,500 രൂപയാണ് ശമ്പളം. 23.07.2020 ആണ് ഇന്റർവ്യൂ. ഇനിറെർവ്യൂ സ്ഥലം : ബിയോമെഡിക്കൽ ടെക്നോളജി വിങ്, സാറ്റൽമോണ്ട് പാലസ്, പൂജപ്പുര, തിരുവനന്തപുരം … Read more

സാമൂഹിക സുരക്ഷ പെൻഷൻ ലഭിക്കാൻ ചെയ്യേണ്ടത്

കേരളത്തിലെ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന എല്ലാ ഗുണഭോക്തക്കലും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. പുതിയ അപേക്ഷകൾ പരിഗണിക്കുന്ന സാഹചര്യത്തിൽ അപേക്ഷിക്കുന്നവരും അപേക്ഷ നല്കിയിട്ടുള്ളവരും മനസ്സിലാക്കിയിരിക്കേണ്ട ചില വസ്തുതകൾ നോക്കാം.49 ലക്ഷത്തോളം വരുന്ന പെൻഷൻ കൈപ്പറ്റുന്നവരെ സംബന്ധിച്ചടുത്തോളം കഴിഞ്ഞ ബഡ്ജറ്റിൽ 1200 ൽ നിന്നും 1300 രൂപയായി മാറ്റിയിട്ടുണ്ട്. ഫെബ്രുവരി 15 വരെയായിരുന്നു മസ്റ്ററിങ് സമയം നീട്ടിയിരുന്നത്, ഒടുവിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ മസ്റ്റ്റിങ് ചെയ്യാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകുകയുണ്ടായി. ആ അവസരവും ജൂലൈ 15 … Read more

ആമസോണിൽ 20000 ഒഴിവുകൾ ഇന്ത്യയിൽ

ലോകത്തെ പ്രമുഖ ഇ – കൊമേഴ്സ് ക്യാമ്പനിയായ ആമസോൺ ഇന്ത്യയിൽ 20000 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിരിക്കുയകയാണ്. ഇന്ത്യയിലെയും ലോകത്തെവിടെയുമുള്ള ആമസോൺ ഉപഭോക്‌താക്കൾക്ക് തടസ്സമില്ലാത്ത ഓൺലൈൻ സേവനങ്ങൾ ഉറപ്പ് വരുത്തുവാൻ വേണ്ടിയാണ് 20000 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ഹൈദരാബാദ്, പുണെ, കോയമ്പത്തൂർ, നോയിഡ, കൊൽക്കത്ത, ജയ്‌പൂർ, ചണ്ഡീഗഡ്, മംഗളൂരു, ഇൻഡോർ, ഭോപ്പാൽ, ലക്നൗ എന്നിവിടങ്ങളിലാണ് ആമസോൺ ഇന്ത്യയുടെ പുതിയ നിയമനങ്ങൾ നടക്കാൻ പോകുന്നത്. ആമസോൺ വെർച്വൽ കസ്റ്റമർ സർവിസ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഒഴിവുകൾ മിക്കവാറും വന്നിട്ടുള്ളത്. ഇതിന്റെ ഭാഗമായി … Read more

റേഷൻ കാർഡുള്ളവരുടെ ശ്രദ്ധയ്ക്ക്, മാറ്റങ്ങൾ വരുന്നു

APL BPL കാർഡുള്ളവർ അറിഞ്ഞിരിക്കേണ്ട ചില സമകാലികവിവരങ്ങള്‍ ആണ് ഇവിടെ വിവരിക്കുന്നത്. ചിലപ്പോൾ ചില BPL കാർഡ് ഉടമകൾ APL കാർഡിലേക്ക് മാറ്റപ്പെട്ടേക്കാം . മാത്രമല്ല അർഹതയുണ്ടെന്ന് സർക്കാരിന് ബോധ്യമാകുന്ന APL കാർഡുടമകൾ BPL കാർഡിലേക്ക് മാറ്റാനുള്ള സാധ്യതയുമുണ്ട്. ഇതിനെ കുറിച്ചാണ് തുടർന്ന് വിവരിക്കുന്നത്. അറിയാത്തവരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക. കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരവധി സാമ്പത്തിക സഹായങ്ങളും ഭക്ഷ്യധാന വിതരണവും നടത്തുകയുണ്ടായി. ചില ആനുകൂല്യങ്ങൾ BPL ,AAY കാർഡുടമകൾക്ക് മാത്രമായിരുന്നു ലഭിച്ചത്. ചില … Read more

സൗത്ത് സെൻട്രൽ റെയിൽവേ വിളിക്കുന്നു

സൗത്ത് സെൻട്രൽ റെയിൽവേ, ഹെഡ് ക്വാട്ടേഴ്‌സ്, റെയിൽ നിലയം സ്പെഷ്യൽ ഡോക്ടർസ്, GDMO ഡോക്ടർസ്, നഴ്സിംഗ് സൂപ്പർഇന്റെൻഡന്റ്, ലാബ് അസ്സിസ്റ്റന്റ്സ്, ഹോസ്പിറ്റൽ അറ്റന്റന്റ് തുടങ്ങിയ തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഓൺലൈനായി 15.07.2020 മുൻപായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. സ്പെഷ്യൽ ഡോക്ടർസ് ( ജനറൽ മെഡിസിൻ -03 ഒഴിവുകൾ, പൽമനറി മെഡിസിൻ – 03 ഒഴിവുകൾ, അനെസ്തേറ്സ്-03 ഒഴിവുകൾ) തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത MBBS കൂടെ ജനറൽ മെഡിസിൻ/ പൽമനറി മെഡിസിൻ/ അനസ്‌തേഷ്യ എന്നിവയിൽ PG/ … Read more

പ്ലസ് ടു കഴിഞ്ഞാൽ കാത്തിരിക്കുന്നു ജോലികൾ

18 വയസ്സ് കഴിഞ്ഞ +2 പാസ്സായവരാണോ? ജോലി സാധ്യതകൾ എങ്ങനെ എന്ന് നോക്കാം. ആദ്യം തന്നെ നിങ്ങൾ ചെയ്യേണ്ടത് PSC യുടെ വെബ്സൈറ്റിൽ ഒരു പ്രൊഫൈൽ ഉണ്ടാക്കുക എന്നതാണ്. എന്തൊക്കെ സർക്കാർ ജോലികളാണ് നിങ്ങൾക്ക് ലഭിക്കുന്നതെന്ന് നോക്കാം. ലാസ്‌റ് ഗ്രേഡ് സെർവന്റ് അല്ലെങ്കിൽ ഓഫീസ് അറ്റന്റന്റ്. ഏഴാം ക്ലാസ് മതിയാകും ഇതിന് അപേക്ഷിക്കാൻ. ഏകദേശം 20,000 രൂപ ശമ്പളം ഉണ്ടാകും. ലാബ് അസിസ്റ്റന്റ് തസ്തികയാണ് മറ്റൊരു സാധ്യത. മറ്റൊന്നാണ് വില്ലേജ് മാൻ, വില്ലേജിലെ നോട്ടീസുകൾ അതത് സ്ഥലത്ത് … Read more

സൗജന്യ ഭക്ഷ്യ കിറ്റ് ഓണത്തിനും

മലയാളികൾക്ക് ഏറെ ആശ്വാസവും സന്തോഷവും പകരുന്ന ഒരു വാർത്തയാണ് ഇവിടെ പറയുന്നത്. കോവിഡ് ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കഡൗൺ മുതൽ തുടങ്ങിയ സാമ്പത്തിക ബുദ്ധിമുട്ട് മലയാളികളിൽ നിന്നും ഇപ്പോഴും വിട്ട് മാറിയിട്ടില്ല. ഈ ഒരു സാഹചര്യത്തിൽ ഏറെ സഹായകരമായ ഒരു പ്രഖ്യാപനം ആണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്, ഓണത്തിന് സൗജന്യ കിറ്റ് APL BPL വ്യത്യാസമില്ലാതെ എല്ലാവര്ക്കും ലഭിക്കും. ഓണത്തിന് ആവശ്യമായ വിഭവങ്ങൾ ഉൾപ്പടെ 500 രൂപ ചിലവ് വരുന്ന കിറ്റാണ് നൽകാനായി സർക്കാർ ഉദ്ദേശിച്ചിരിക്കുന്നത്. … Read more

ഒരു കിലോ അരിപ്പൊടികൊണ്ട് ബിസിനെസ്സ് തുടങ്ങാം

വെറും ഒരു കിലോ അരിപ്പൊടിയുടെ ചിലവിൽ ഒരു ബിസിനസ്സ് തുടങ്ങിയാലോ? സംശയിക്കേണ്ട, ഒരു കിലോ അരിപ്പൊടി ഉപയോഗിച്ചു ബിസിനസ്സ് തുടങ്ങി ആയിരങ്ങൾ സമ്പാദിക്കാം എന്നാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. പലതരത്തിലുള്ള ബിസിനസ്സുകൾ ഇപ്പോൾ കേരളത്തിൽ ഉണ്ടെങ്കിലും കൂടിയ മുതൽമടക്ക് ചില വിഭാഗം ആളുകൾക്ക് ബിസിനസ്സ് നടത്തിക്കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്. അത് കൊണ്ട് തന്നെ ചെറിയ രീതിയിൽ തുടങ്ങി വലിയ രീതിയിൽ നടത്താവുന്ന ബിസിനസ്സാണ് ഉണ്ണിയപ്പം ഉണ്ടാക്കി പാക്കറ്റിൽ ആക്കി വിൽക്കുന്ന ബിസിനസ്സ്. ഉണ്ണിയപ്പം ബിസിനസ്സ് വിപണികളിൽ മുന്നേറണമെങ്കിൽ ഉണ്ണിയപ്പത്തിന് … Read more

മെഡിക്കൽ കോളേജിൽ ഡ്രൈവർ ജോലി നേടാം

ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, വെല്ലൂർ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രസിദ്ധീകരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടവർക്കും, വിദേശത്ത് നിന്ന് നാട്ടിൽ എത്തി ജോലി അന്വേഷിക്കുന്നവർക്കും ഇതൊരു അവസരം തന്നെയായിരിക്കും. താല്പര്യമുള്ളവർക്കും യോഗ്യത ഉള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നവരുടെ യോഗ്യത വിവരങ്ങൾക് നോക്കാം. പത്താം ക്ലാസ് ജയിച്ചവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത, കൂടാതെ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. പരമാവധി പ്രായപരിധി 35 വയസ്സാണ്. അക്കോമഡേഷൻ ലഭിക്കുന്നതായിരിക്കില്ല. … Read more